test del 5 copy of del 3

കശുവണ്ടി ഇറക്കുമതി അഴിമതി: പ്രഥമദൃഷ്ട്യാ കേസുണ്ട്, പ്രിൻസിപ്പൽ സെക്രട്ടറി ഹാജരാകണമെന്ന് ഹൈക്കോടതി


കൊച്ചി∙ കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി തേടി സിബിഐ നൽകിയ അപേക്ഷ മൂന്നാമതും തള്ളിയ സംസ്ഥാന സർക്കാരിന്റെ ഉത്തരവു ഹൈക്കോടതി റദ്ദാക്കി. മേയ് 18നു വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഹാജരാകണമെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ നിർദേശിച്ചു.


Source link

Back to top button