LATEST

സ്വര്‍ണ വില്‍പ്പന വന്‍ ഡിസ്‌കൗണ്ടില്‍, കോളടിക്കുന്നത് മുഴുവന്‍ പ്രവാസികള്‍ക്ക്


യുദ്ധം വ്യാപിച്ചതോടെ കച്ചവടക്കാര്‍ക്ക് ഭീതിയേറുന്നുകൊച്ചി: പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ കപ്പല്‍, വിമാന മാര്‍ഗങ്ങളിലൂടെ ചരക്കു നീക്കം നിശ്ചലമായതോടെ ദുബായിലെ വ്യാപാരികള്‍ സ്വര്‍ണം വന്‍ സിസ്‌കൗണ്ടില്‍ വിറ്റൊഴിക്കുന്നു.ഷിപ്പിംഗ് നിരക്കും ഇന്‍ഷ്വറന്‍സും കുതിച്ചുയര്‍ന്നതോടെ സ്വര്‍ണം വാങ്ങാന്‍ ഇന്ത്യ അടക്കമുള്ള വിപണികളിലെ ബയേഴ്സ് തയ്യാറാകുന്നില്ല.വാങ്ങല്‍ കരാറുകള്‍ പുതുക്കാനും ഉപഭോക്താക്കള്‍ മടിക്കുന്നു. ഒരു ഔണ്‍സിന് 30 ഡോളര്‍ വരെ വിലയിളവാണ് വന്‍കിട സ്ഥാപനങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്.


Source link

Back to top button