LATEST

‘കല്യാണം കഴിക്കുന്നത് വേലക്കാരിയെ അല്ല, എല്ലാം സ്ത്രീകളുടെ മാത്രം പണിയുമല്ല’


ന്യൂഡല്‍ഹി: ലിംഗസമത്വം ഓരോ വീടുകളില്‍ നിന്നും തുടങ്ങേണ്ടതിന്റെ പ്രാധാന്യം എടുത്ത് പറഞ്ഞ് സുപ്രീം കോടതി. ഒരു വിവാഹമോചന കേസുമായി ബന്ധപ്പെട്ടാണ് പരമോന്നത കോടതിയുടെ നിരീക്ഷണം. വീട്ടിലെ അടുക്കള ജോലികള്‍ ചെയ്യുകയെന്നാല്‍ അത് ഭാര്യയുടെ മാത്രം ഉത്തരവാദിത്തമല്ലെന്നാണ് കോടതിയുടെ പരാമര്‍ശം.ഭാര്യ വീട്ടിലെ ജോലികള്‍ ചെയ്യുന്നില്ല എന്നത് ആരോപണമായി ഉന്നയിക്കാനോ അത് ക്രൂരതയായി കാണാനോ കഴിയില്ലെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു.


Source link

Related Articles

Back to top button