LIFESTYLE NEW

കറന്റ് ബില്ലിനെക്കുറിച്ച് ആലോചിച്ച് പേടിക്കേണ്ട; ഇൻഡക്ഷൻ കുക്കർ ഉപയോഗിക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചാൽ മതി


പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് പാചകാവതക ക്ഷാമം ഇന്ത്യയിൽ നല്ലപോലെ നേരിടുന്നുണ്ട്. പലവീടുകളിലും ഗ്യാസ് സിലിണ്ടർ കിട്ടുന്നില്ല. അതിനാൽ നല്ല കൂടുതൽപേരും വിറക് അടുപ്പും ഇൻഡക്ഷൻ കുക്കറുമാണ് ഉപയോഗിക്കുന്നത്. വിറക് അടുപ്പുകൾ ഫ്ലാറ്റിലുമറ്റും ഉള്ളവർക്ക് ഉപയോഗിക്കാൻ കഴിയില്ല. അതിനാൽ അവർ പൂർണമായും ഇൻഡക്ഷനാണ് ഉപയോഗിക്കുക.


Source link

Back to top button