LATEST

കരുതേണ്ട രേഖ


ഇലക്ഷൻ ഐഡി കാർഡ്,​ പാസ്‌പോർട്ട്, ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാൻകാർഡ്, ജീവനക്കാർക്ക് നൽകുന്ന ഫോട്ടോ പതിച്ച ഐ.ഡി കാർഡ്, ബാങ്ക്/പോസ്റ്റ് ഓഫീസിന്റെ ഫോട്ടോ സഹിതമുള്ള പാസ്ബുക്ക്, രജിസ്ട്രാർ ജനറൽ ഒഫ് ഇന്ത്യ നൽകുന്ന സ്മാർട്ട് കാർഡ്, ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാർഡ്, ആരോഗ്യ ഇൻഷ്വറൻസ് സ്മാർട്ട് കാർഡ്, ഫോട്ടോ സഹിതമുള്ള പെൻഷൻ രേഖ തുടങ്ങി 11 അംഗീകൃത തിരിച്ചറിയൽ രേഖകളിലൊന്ന് കരുതണം.


Source link

Back to top button