LATEST
തിരഞ്ഞെടുപ്പ് നിരീക്ഷകർ ജില്ലയിൽ ചുമതലയേറ്റു

വർക്കല,ആറ്റിങ്ങൽ,ചിറയിൻകീഴ്,കഴക്കൂട്ടം മണ്ഡലങ്ങളിൽ ആഷിഷ് ജോഷി (ഫോൺ: 8848313957).നെടുമങ്ങാട്,വാമനപുരം,അരുവിക്കര മണ്ഡലങ്ങളിൽ പാട്ടീൽ യാലഗൗഡ ശിവാന ഗൗഡ,തിരുവനന്തപുരം ജില്ലയുടെ പൊലീസ് ഒബ്സർവറായി സ്വപ്നിൽ മാംഗെയ്ൻ.നെടുമങ്ങാട്,വാമനപുരം, അരുവിക്കര മണ്ഡലങ്ങളിലെ എക്സ്പെൻഡിച്ചർ ഒബ്സർവർ ഉമേഷ് കുമാർ.കഴക്കൂട്ടം,വട്ടിയൂർക്കാവ്,തിരുവനന്തപുരം,നേമം മണ്ഡലങ്ങളിലെ എക്സ്പെൻഡിച്ചർ ഒബ്സർവർവർ കെ.വീരമണി.വർക്കല,ആറ്റിങ്ങൽ,ചിറയിൻകീഴ് മണ്ഡലങ്ങളിലെ എക്സ്പെൻഡിച്ചർ ഒബ്സർവർ പ്രമോദ്.എ.നിഖാൽജെ.പാറശാല,നെയ്യാറ്റിൻകര,കോവളം,കാട്ടാക്കട മണ്ഡലങ്ങളിൽ ലേകേഷ് സിംഖാലയുമാണ് എക്സ്പെൻഡിച്ചർ ഒബ്സർവർമാർ.
Source link
