test del 3
കടലിലെ പുതിയ വേട്ടക്കാരൻ വരുന്നു; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ ‘കൊലകൊമ്പൻ’! വിഡിയോ

ഇന്ത്യൻ നാവികസേനയുടെ കരുത്ത് വാനോളം ഉയർത്താൻ അത്യാധുനിക സ്റ്റെൽത്ത് ഫ്രിഗേറ്റ് ‘താരാഗിരി’ എത്തുന്നു. ആത്മനിർഭർ ഭാരത് പദ്ധതിയുടെ നാഴികക്കല്ലാകുന്ന ഈ പടക്കൂറ്റൻ കപ്പൽ ഏപ്രിൽ 3ന് വിശാഖപട്ടണത്ത് നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കപ്പൽ കമ്മിഷൻ ചെയ്ത് രാജ്യത്തിന് സമർപ്പിക്കും.ശത്രുക്കളുടെ കണ്ണുവെട്ടിക്കുന്ന ‘സ്റ്റെൽത്ത്’ സാങ്കേതികവിദ്യആയുധപ്പുരയിലെ വിസ്മയം
Source link


