test del 3
കടയിൽനിന്ന് മിഠായി മോഷ്ടിച്ചെന്ന് പരാതി; പന്ത്രണ്ടുകാരിയെ അടിച്ചുകൊന്ന് പിതാവ്

ലക്നൗ∙ മിഠായി മോഷ്ടിച്ചതിന്റെ പേരിൽ പന്ത്രണ്ടു വയസ്സുകാരിയെ അടിച്ചുകൊന്ന് പിതാവ്. ഉത്തർ പ്രദേശിലെ രത്തൻപുർ ഗ്രാമത്തിലാണ് സംഭവം. പുഷ്പേന്ദ്ര എന്നറിയപ്പെടുന്ന പപ്പു ശർമയാണ് മകളെ കൊലപ്പെടുത്തിയത്.
Source link


