LATEST
ഓസ്കാർ ഇന്ന്

ലോസ് ആഞ്ചലസ്: 98-ാമത് ഓസ്കാർ പുരസ്കാര പ്രഖ്യാപനം ഇന്ന് ഇന്ത്യൻ സമയം പുലർച്ചെ 4.30 മുതൽ ലോസ് ആഞ്ചലസിലെ ഡോൾബി തിയേറ്ററിൽ നടക്കും. ഹോറർ ചിത്രമായ ‘സിന്നേഴ്സ് ” മികച്ച ചിത്രത്തിന് അടക്കം 16 നോമിനേഷനുകൾ സ്വന്തമാക്കിയിട്ടുണ്ട്. തിമോത്തി ഷാലമേ, ലിയനാർഡോ ഡികാപ്രിയോ, ഈഥൻ ഹോക്ക് എന്നിവർ മികച്ച നടന്റെയും ജെസി ബക്ക്ലി, റോസ് ബയേൺ, എമ്മ സ്റ്റോൺ എന്നിവർ മികച്ച നടിയുടെയും നോമിനേഷൻ ലിസ്റ്റിൽ ഇടംനേടി.
Source link



