CINEMA
ഒരു ലക്ഷം വാഹന വിൽപ്പനയുമായി കിയ കണക്‌ട്

കൊച്ചി: കിയ ഇന്ത്യയുടെ കാർ പ്ലാറ്റ്‌ഫോമായ ‘കിയ കണക്‌ട്’ സബ്‌സ്‌ക്രിപ്ഷൻ ഒരുലക്ഷം പിന്നിട്ടു. 30 ശതമാനത്തിലധികം സബ്‌സ്‌ക്രിപ്ഷനിൽ വർദ്ധനയും നേടി. മൂന്ന് വർഷത്തെ സബ്സക്രിപഷ്ൻ കാലയളവിന് ശേഷവും മികച്ച പ്രതികരണമാണ് ഉപഭോക്താക്കളിൽ നിന്ന് ലഭിക്കുന്നത്. സ്മാർട്ട് മൊബിലിറ്റി സേവനങ്ങളിൽ ഉപഭോക്താക്കൾക്കുള്ള വിശ്വാസവും തുടർച്ചയായ ഉപയോഗവും വ്യക്തമാക്കുന്നതാണിതെന്ന് കിയ അറിയിച്ചു. വിപുലമായ ഫീച്ചറുകൾ
Source link


