test del 3

‘ഒരു കുഞ്ഞിനെ തന്നെ നോക്കാൻ സാധിക്കുന്നില്ല..’: നവജാത ശിശുവിനെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ


വെള്ളറട ∙ നവജാത ശിശുവിനെ ശ്വാസം മുട്ടിച്ചും മുറിവേൽപ്പിച്ചും കൊലപ്പെടുത്തിയ കേസിൽ അമ്മ പൂഴനാട് പ്ലാവിള വീട്ടിൽ ഷംനയെ (21) ആര്യങ്കോട് പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വീട്ടിലായിരുന്നു പ്രസവം. ഭർത്താവ് അൽത്താഫ് വീട്ടിലെത്തുമ്പോൾ അവശനിലയിൽ ഷംനയെയും കട്ടിലിനടിയിൽ രക്തം പുരണ്ട തുണിയിൽ ചോരക്കുഞ്ഞിനെയും കാണുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പൊഴേക്കും കുഞ്ഞിന് ജീവൻ നഷ്ടപ്പെട്ടിരുന്നു.


Source link

Back to top button