test del 3

ഏകീകൃത സിവിൽകോഡിൽ അമിത് ഷാ; യുവതിയെ പിന്തുടർന്ന് ശല്യപ്പെടുത്തിയവരെ വെടിവച്ച് മലയാളി – പ്രധാന ദേശീയ വാർത്തകൾ


ഏകീകൃത സിവിൽകോഡ് വന്നാൽ നുഴഞ്ഞുകയറ്റക്കാർ നാലുവിവാഹം കഴിക്കില്ലെന്ന ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനയും യുവതിയെ പിന്തുടർന്ന് ലൈംഗികാതിക്രമത്തിന് ശ്രമിച്ചവരെ വെടിവച്ചുകൊലപ്പെടുത്തിയ മലയാളിയുടെ വാർത്തയും ഇന്നത്തെ പ്രധാന ദേശീയ വാർത്തകളാണ്. വനിത സംവരണ ബിൽ ഭേദഗതി ചെയ്യുന്നത് പരിഗണിക്കാൻ പാർലമെന്റ് 16ന് ചേരുന്നതും മഹാരാഷ്ട്രയിൽ എൽപിജി കള്ളക്കടത്ത് സംഘം പിടിയിലായതും ശ്രദ്ധേയമായി. ദേശീയ തലത്തിൽ ചർച്ചയായ വാർത്തകൾ ഒരിക്കൽക്കൂടി വായിക്കാം. ലോക്സഭയിലും നിയമസഭകളിലും സ്ത്രീകൾക്ക് 33% സംവരണം നൽകുന്ന നിയമം ഭേദഗതി ചെയ്യാനുള്ള ബിൽ പരിഗണിക്കാൻ പാർലമെന്റ് 16നു വീണ്ടും ചേരും.


Source link

Back to top button