LATEST

വി.സുനിൽ കുമാറിന് ജനമിത്ര പുരസ്കാരം


sunil kumar

തിരുവനന്തപുരം : കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽ കുമാറിന് എ.പി.ജെ അബ്ദുൽ കലാം സ്റ്റഡിസെന്ററിന്റെ ജനമിത്ര പുരസ്കാരം. കായിക സംഘാടനമേഖലയിലെ നേതൃപരമായ മികവിനാണ് പുരസ്കാരം. 25ന് തിരുവനന്തപുരം ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.


Source link

Back to top button