LATEST

എൻ.ഡി.എയിലേക്ക് കൂടുതൽ കക്ഷികൾ


□ആര് വന്നാലം സ്വീകരിക്കുമെന്ന് രാജീവ് ചന്ദ്രശേഖർസംസ്ഥാനത്ത് ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമായി എത്തിയ എഐഡിഎംകെ, എൻസിപി (അജിത് പവാർ), ന്യൂ ലേബർ പാർട്ടി, ആർഎൽഡി, ഭാരതീയ റിപ്പബ്ലിക്കൻ പാർട്ടി എന്നിവയെ സ്വാഗതം ചെയ്ത് വാവാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.എഐഡിഎംകെ സംസ്ഥാന അധ്യക്ഷൻ ഹരി ബാബു, എൻസിപി സംസ്ഥാന അധ്യക്ഷൻ ഡോ.സജി പോത്തൻ തോമസ്, ഭാരതീയ റിപ്പബ്ലിക്കൻ പാർട്ടി സംസ്ഥാന അധ്യക്ഷൻ, ആർഎൽഡി സംസ്ഥന അധ്യക്ഷൻ ഷാഹിദ് അഹമ്മദ് എന്നിവരെ രാജീവ് ചന്ദ്രശേഖർ സ്വീകരിച്ചു.


Source link

Related Articles

Back to top button