LATEST

ഒറ്റപ്പെട്ട മഴ തുടരും


തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തിങ്കളാഴ്ച മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. എല്ലാ ജില്ലകളിലും പകൽ ചൂടുള്ള കാലാവസ്ഥ തുടരും.സംസ്ഥാനത്ത് കഴിഞ്ഞ ദിവസത്തെ ഉയർന്ന താപനില (36 ഡിഗ്രിസെൽഷ്യസ്) കണ്ണൂർ വിമാനത്താവളത്തിലും കുറഞ്ഞ താപനില പുനലൂരും (22 ഡിഗ്രി സെൽഷ്യസ്) രേഖപ്പെടുത്തി.


Source link

Back to top button