LATEST
ഉൾപ്പോരിൽ സമാധാനം പോയി മുന്നണികൾ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം നാളെയോ മറ്റന്നാളോ ഉണ്ടാവുമെന്നിരിക്കെ, അപ്രതീക്ഷിത പ്രതിസന്ധികളിൽ അകപ്പെട്ടിരിക്കുകയാണ് മൂന്ന് മുന്നണികളും.സിറ്റിംഗ് എം.എൽ.എമാരെയും തർക്കമില്ലാത്ത സീറ്റുകളിലെ സ്ഥാനാർത്ഥികളെയും പ്രഖ്യാപിക്കാനുള്ള എല്ലാ തയ്യാറെടുപ്പും പൂർത്തിയാക്കിയ ഘട്ടത്തിലാണ് കോൺഗ്രസിലെ മുതിർന്ന എം.പിമാരുടെ ഇടച്ചിൽ. സ്ഥാനാർത്ഥിയാക്കണമെന്ന മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരന്റെയും യു.ഡി.എഫ് കൺവീനർ അടൂർപ്രകാശിന്റെയും ആവശ്യം കോൺഗ്രസ് ഹൈക്കമാൻഡ് നിരസിച്ചതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണം.ഉറപ്പ് പാലിക്കണമെന്ന്
Source link

