LATEST
ഉദയാസ്‌തമന പൂജ : ഗുരുവായൂർ ദേവസ്വവുമായി ബന്ധപ്പെടണം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ 2000-2001 വർഷത്തിൽ ഉദയാസ്തമന പൂജ ശീട്ടാക്കിയവരിൽ ഇതുവരെ ദേവസ്വവുമായി ബന്ധപ്പെടാത്ത വഴിപാടുകാരുടെ പൂജകൾക്ക് തീയതി തീരുമാനിക്കാനായിട്ടില്ല. 2000-2001 വർഷത്തിൽ ഉദയാസ്തമന പൂജ ശീട്ടാക്കിയിട്ടുള്ള ഭക്തർ ദേവസ്വവുമായി ബന്ധപ്പെടണം. ഫോൺ : 0487 2556335, 0487 2556865 എക്‌സ്റ്റെൻഷൻ: 241.
Source link


