LATEST

ഇൻഷ്വറൻസ് വേഴ്സസ് ഇൻവെസ്റ്റ്മെന്റ്


കെ.​കെ.​ ​ജ​യ​കു​മാർ
(​പേ​ഴ്‌​സ​ണ​ൽ​ ​ഫി​നാ​ൻ​സ് ​അ​നി​ലി​സ്റ്റും​ ​ഓ​ൺ​ട്ര​പ്ര​ണ​ർ​ഷി​പ്പ് ​മെ​ന്റ​റു​മാ​ണ് ​ലേ​ഖ​ക​ൻ.​ ​ഇ​മെ​യി​ൽ​ ​:​ ​j​a​y​a​k​u​m​a​r​k​k8​@​g​m​a​i​l.​c​o​m)
‘​ഒ​രു​ ​പോ​ളി​സി​ ​എ​ടു​ത്താ​ൽ​ ​സേ​വിം​ഗ്‌​സും​ ​സു​ര​ക്ഷ​യും​ ​ഒ​രു​മി​ച്ചു​ ​കി​ട്ടും​’​എ​ന്ന​ ​വി​ശ്വാ​സം​ ​പ​ല​ർ​ക്കും​ ​ഇ​ന്നു​മു​ണ്ട്.​ ​എ​ന്നാ​ൽ,​ ​വി​ശ്വാ​സ​മാ​ണ് ​അ​നേ​കം​ ​കു​ടും​ബ​ങ്ങ​ളെ​ ​സാ​മ്പ​ത്തി​ക​മാ​യി​ ​പി​ന്നോ​ട്ട​ടി​ക്കു​ന്ന​ത് ​എ​ന്ന​താ​ണ് ​സ​ത്യം.​ ​ഇ​ൻ​ഷ്വ​റ​ൻ​സ് ​അ​ത്യാ​വ​ശ്യ​മാ​ണ്.​ ​പ​ക്ഷേ,​ ​ഇ​ൻ​ഷ്വ​റ​ൻ​സും​ ​ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റും​ ​ഒ​രു​മി​ച്ച് ​കാ​ണ​രു​ത്.​ ​ശ​രി​യാ​യ​ ​പോ​ളി​സി​ക​ൾ​ ​തി​ര​ഞ്ഞെ​ടു​ത്താ​ൽ​ ​ഇ​ൻ​ഷ്വ​റ​ൻ​സ് ​നി​ങ്ങ​ളു​ടെ​ ​കു​ടും​ബ​ത്തെ​ ​ര​ക്ഷി​ക്കും.​ ​ശ​രി​യാ​യ​ ​ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് ​ഓ​പ്ഷ​ൻ​സ് ​സ്വീ​ക​രി​ച്ചാ​ൽ​ ​നി​ങ്ങ​ളു​ടെ​ ​ഭാ​വി​യെ​ ​നി​ർ​മ്മി​ക്കും.
30​ ​വ​യ​സു​ള്ള​ ​ഒ​രു​ ​ശ​മ്പ​ള​ ​വ​രു​മാ​ന​ക്കാ​ര​ൻ​ ​ഒ​രു​ല​ക്ഷം​ ​രൂ​പ​ ​വാ​ർ​ഷി​ക​ ​പ്രീ​മി​യം​ ​ന​ൽ​കു​ന്ന​ ​ഒ​രു​ ​എ​ൻ​ഡോ​വ്‌​മെ​ന്റ് ​ഇ​ൻ​ഷ്വ​റ​ൻ​സ് ​പോ​ളി​സി​ ​എ​ടു​ത്താ​ൽ​ 20​–25​ ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​ശേ​ഷം​ ​മെ​ച്യൂ​രി​റ്റി​ ​തു​ക​യാ​യി​ ​കി​ട്ടു​ന്ന​ത് ​ഒ​രു​ ​ശ​രാ​ശ​രി​ 7​ ​മു​ത​ൽ​ 8​ ​ശ​ത​മാ​നം​ ​റി​ട്ടേ​ൺ​ ​ആ​ണ്.​ ​അ​തേ​ ​തു​ക​ ​ന​ല്ല​ ​മ്യൂ​ച്വ​ലി​ൽ​ ​എ​സ്.​ഐ.​പി​ ​ആ​യി​ ​നി​ക്ഷേ​പി​ച്ചാ​ൽ​ ​ദീ​ർ​ഘ​കാ​ല​ത്തി​ൽ​ 12​ ​മു​ത​ൽ​ 15​ ​ശ​ത​മാ​നം​ ​വ​രെ​ ​വ​ള​ർ​ച്ച​യു​ണ്ടാ​കും.
യു​ലി​പ്,​ ​എ​ൻ​ഡോ​വ്‌​മെ​ന്റ് ​പോ​ലു​ള്ള​ ​പോ​ളി​സി​ക​ൾ​ ​ഇ​ൻ​ഷ്വ​റ​ൻ​സും​ ​ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റും​ ​ചേ​ർ​ന്ന​ ​ഉ​ത്പ​ന്ന​ങ്ങ​ളാ​ണ്.​ ​പ​ക്ഷേ,​ ​ഇ​വ​യി​ൽ​ ​ര​ണ്ടും​ ​ശ​രി​യാ​യി​ ​ന​ട​ക്കാ​റി​ല്ല.​ ​ഇ​ൻ​ഷ്വ​റ​ൻ​സ് ​ക​വ​ർ​ ​മ​തി​യാ​യ​ത​ല്ല,​ ​ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് ​റി​ട്ടേ​ൺ​ ​ശ​ക്ത​വു​മ​ല്ല.​ ​ഫ​ല​ത്തി​ൽ​ ​’​ര​ണ്ടി​നും​ ​മ​ദ്ധ്യേ​ ​കു​ടു​ങ്ങി​യ​’​ ​സാ​മ്പ​ത്തി​ക​ ​ഉ​ത്പ​ന്ന​മാ​യി​ ​അ​ത് ​മാ​റു​ന്നു.​ ​
സാ​മ്പ​ത്തി​ക​ ​അ​ച്ച​ട​ക്ക​ത്തെ​ ​കു​റി​ച്ച് ​ധാ​ര​ണ​യി​ല്ലാ​ത്ത​ ​ആ​ളു​ക​ൾ​ ​ഇ​ത്ത​രം​ ​പോ​ളി​സി​ക​ൾ​ ​എ​ടു​ക്കു​ന്ന​തി​ൽ​ ​തെ​റ്റി​ല്ല.​ ​ഒ​രു​ ​നി​ക്ഷേ​പ​വും​ ​ഇ​ല്ലാ​ത്ത​തി​നേ​ക്കാ​ൾ​ ​ന​ല്ല​താ​ണ് ​ഇ​ൻ​ഷ്വ​റ​ൻ​സ് ​പോ​ളി​സി​ക​ളെ​ങ്കി​ലു​മു​ള്ള​ത്.സ്വയം ചോദിക്കാം, വേണ്ടത് സുരക്ഷയോ സമ്പത്തോ?


Source link

Related Articles

Back to top button