LATEST

ഇറാന്റെ അടുത്ത വജ്രായുധം: ബാബ് അൽ മന്ദബിലും തുറക്കും യുദ്ധമുഖം


 ലോകത്ത് നാലാമത്തെ വലിയ ഷിപ്പിംഗ് റൂട്ട്ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന് പിന്നാലെ നിർണായകമായ ‘ ബാബ് അൽ മന്ദബ് ‘ കടലിടുക്കിലും യുദ്ധമുഖം തുറക്കുമെന്ന ഭീഷണിയുമായി ഇറാൻ. പേർഷ്യൻ ഉൾക്കടലിലെ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാനും തീരപ്രദേശങ്ങളിൽ കരയാക്രമണം നടത്താനും യു.എസും ഇസ്രയേലും ഒരുങ്ങുന്നെന്ന റിപ്പോർട്ടുകൾക്കിടെയാണിത്.


Source link

Back to top button