test del 3

ഇറാനെതിരായ പോരാട്ടം തുടരുമെന്ന് നെതന്യാഹു; ഇസ്രയേലിൽ വ്യോമാക്രമണ മുന്നറിയിപ്പ് സൈറൺ മുഴങ്ങി


ടെഹ്റാൻ∙ ഇറാനെതിരായ പോരാട്ടം തുടരുമെന്ന് ഇസ്രയേൽ പ്രസിഡന്റ് ബെന്യാമിൻ നെതന്യാഹു. എക്സിൽ പങ്കുവച്ച പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ തുർക്കി പ്രസിഡന്റ് തയിപ് എർദോഗനെയും അദ്ദേഹം വിമർശിച്ചു.  ഇറാന്റെ ഭീകര ഭരണകൂടത്തിനെതിരെ പോരാട്ടം തുടരുമെന്നാണ് അദ്ദേഹം പറഞ്ഞത്. കൂടാതെ കുർദിഷ് പൗരന്മാരുടെ കൂട്ടക്കൊലകൾക്ക് ഉത്തരവാദിയായ തയിപ് എർദോഗനെയും അദ്ദേഹം കുറ്റപ്പെടുത്തി. 


Source link

Back to top button