test del 5 copy of del 3
ഇറാനിൽ വീണത് രണ്ട് യുഎസ് വിമാനങ്ങൾ; ബ്ലാക്ക് ഹോക്കിനുനേരെ വെടിവയ്പ്പ്

ടെഹ്റാൻ / വാഷിങ്ടൻ ∙ രണ്ട് യുഎസ് വിമാനങ്ങൾ ഇറാൻ വ്യോമപരിധിയിൽ തകർന്നു വീണു. ഔദ്യോഗികമായി യുഎസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും നിരവധി ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് അനൗദ്യോഗികമായി ഇക്കാര്യം വെളിപ്പെടുത്തി. പൈലറ്റുമാരിൽ രണ്ടുപേരെ കണ്ടെത്തി. രണ്ടുപേർക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നു.
Source link


