CINEMA
ഇറക്കുമതി ആശ്രയം വിനയാകുന്ന എൽ.പി.ജി

കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധം ശക്തമാകുന്നതിനിടെ ഇന്ത്യയിൽ പാചകവാതക പ്രതിസന്ധി രൂക്ഷമാകുകയാണ്. കേരളത്തിലടക്കം രാജ്യമൊട്ടാകെ ഹോട്ടലുകളും റെസ്റ്ററന്റുകളും വ്യാപകമായി പൂട്ടുകയും ഗാർഹിക ഉപഭോക്താക്കൾ പരിഭ്രാന്തിയിൽ സിലിണ്ടറുകൾ വാങ്ങികൂട്ടുന്നതും പ്രതിസന്ധിയുടെ തീവ്രത ഉയർത്തുന്നു. റിഫൈനറികൾ, പെട്രോകെമിക്കൽ കോപ്ളക്സുകൾ തുടങ്ങിയവയോട് പാചക വാതക ഉത്പാദനം ഉയർത്താൻ കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുണ്ടെങ്കിലും ആശങ്കകൾ ഒഴിയുന്നില്ല.ലോകത്തിൽ ഏറ്റവുമധികം എൽ.പി.ജി.പി ഉപഭോക്താക്കളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പ്രധാനമന്ത്രി ഉജ്ജ്വല യോജന ഉൾപ്പെടെയുള്ള സ്കീമുകളിലൂടെ സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലുള്ള ഉപഭോക്താക്കൾക്ക് വരെ എൽ.പി.ജി കണക്ഷനുകൾ ലഭ്യമാക്കിയിട്ടുണ്ട്. ആഭ്യന്തര ഉത്പാദനം കുറവ്
Source link
