test del 5 copy of del 3

ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ‌ 90% കുതിപ്പ്; രണ്ടാംസ്ഥാനത്ത് സൗദി അറേബ്യ, മൂന്നാമത് അപ്രതീക്ഷിത താരം


ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ ഇറക്കുമതി ഫെബ്രുവരിയെ അപേക്ഷിച്ച് മാർച്ചിൽ‌ 90% വർധിച്ചു. 10.42 ലക്ഷത്തിൽ നിന്ന് 19.75 ലക്ഷം ബാരലായാണ് വർധനയെന്ന് വിപണി ഗവേഷകരമായ കെപ്ലറിന്റെ കണക്കുകൾ വ്യക്തമാക്കി.കഴിഞ്ഞമാസം വർധന കുറിച്ചത് റഷ്യയും അംഗോളയും മാത്രം. ഇറാഖ്, യുഎഇ, യുഎസ്, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതി കുറഞ്ഞു. ഇന്ത്യയുടെ ആകെ ക്രൂഡ് ഓയിൽ ഇറക്കുമതി കഴിഞ്ഞമാസം 15% താഴ്ന്നിട്ടുണ്ട്.


Source link

Back to top button