LATEST
ഇന്ത്യയിലെ മുട്ട സുരക്ഷിതമല്ല? ഇറക്കുമതി നിരോധിച്ച് ഗൾഫ് രാജ്യം, ആശങ്കയേറുന്നു

ഇന്ത്യയിലെ മുട്ട സുരക്ഷിതമല്ല? ഇറക്കുമതി നിരോധിച്ച് ഗൾഫ് രാജ്യം, ആശങ്കയേറുന്നു
ആരോഗ്യം ശ്രദ്ധിക്കുന്നവർ ദിവസേന കഴിക്കുന്ന ഭക്ഷണമാണ് മുട്ട. പ്രോട്ടീനും ശരീരത്തിന് ആവശ്യമായ മറ്റ് ധാതുക്കളും അടങ്ങിയിട്ടുള്ളതിനാൽ പ്രായഭേദമന്യേ എല്ലാവരും മുട്ട കഴിക്കാറുണ്ട്.
March 04, 2026
Source link