LATEST
‘ഇത് ഗൂഢാലോചനയാണ്, ആ പെണ്ണിന് അഭിനയിക്കാൻ അറിയില്ല; കൂടെ നിൽക്കുന്നവരെ സിനിമ ലോകം കാണിക്കില്ല’

യുവനടിയുടെ ലൈംഗിക പീഡന പരാതിയിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിനെ ഫെഫ്‌കയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌ത സംഭവത്തിൽ പരിഹസിച്ച് നടി സജിത മഠത്തിൽ. ഡയറക്‌ടേഴ്‌സ് യൂണിയനിൽ നിന്നും റൈറ്റേഴ്‌സ് യൂണിയനിൽ നിന്നും രഞ്ജിത്തിനെ മാറ്റിനിർത്തുമെന്ന് ഫെഫ്‌ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്‌ണൻ അറിയിച്ചിരുന്നു. യുവനടി ഫെഫ്‌കയ്‌ക്കോ ഐസിസിക്കോ ഇതുവരെ പരാതി നൽകിട്ടില്ലെന്നും ബി ഉണ്ണികൃഷ്‌ണൻ വ്യക്തമാക്കിയിരുന്നു. ഇതിലാണ് സജിത മഠത്തിലിന്റെ പ്രതികരണം. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
Source link


