LIFESTYLE NEW
ഇടയ്ക്കിടെ ത്രെഡ് ചെയ്യേണ്ട; വെറും 15 മിനിട്ടിൽ പുരികം നല്ല കട്ടിയായി വളരും, ഇതൊന്ന് പരീക്ഷിക്കൂ

കട്ടിയുള്ള പുരികങ്ങൾ ഇഷ്ടപ്പെടാത്തവരായി ആരുംതന്നെയുണ്ടാകില്ല. പണ്ടുകാലത്ത് കട്ടി കുറഞ്ഞ പുരികങ്ങളായിരുന്നു ട്രെൻഡെങ്കിൽ ഇപ്പോൾ അങ്ങനെയല്ല. നല്ല കറുത്ത കട്ടിയുള്ള പുരികങ്ങളാണ് സിനിമാ താരങ്ങൾക്ക് പോലുമുള്ളത്. കട്ടിയുള്ള പുരികം നിങ്ങളുടെ മുഖത്തിന് പ്രത്യേക ഭംഗി തരാൻ സഹായിക്കും. സ്വാഭാവികമായി പുരികത്തിന് കട്ടിയില്ലാത്തവർ വിഷമിക്കേണ്ട. ചുരുങ്ങിയ ദിവസത്തിനുള്ളിൽ തന്നെ പുരികം കട്ടിയാക്കാം. ഇതിനായി വീട്ടിൽ തന്നെ ചെയ്യാവുന്ന ചില എളുപ്പമാർഗങ്ങൾ അറിയാം.
Source link


