NATIIONAL
ആർസിബിയുടെ സിറ്റിങ് സീറ്റ്, ഹൈപവർ ടീമുമായി സൺറൈസേഴ്സ്; കന്നിയങ്കത്തിൽ ആര്?

ബെംഗളൂരു ∙ സ്വപ്ന സാഫല്യത്തിന്റെ ഒന്നാം ഇന്നിങ്സിനുശേഷം കിരീടത്തുടർച്ചയുടെ രണ്ടാം ഇന്നിങ്സിന് ഇന്നു തുടക്കമിടുകയാണ് ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ്. വെടിക്കോപ്പുകൾ നിറഞ്ഞ ബാറ്റിങ് നിരയുണ്ടായിട്ടും കഴിഞ്ഞ സീസണിലെ തിരിച്ചടികൾക്കു പകരം ചോദിക്കാനുള്ള തയാറെടുപ്പിലാണ് സൺറൈസേഴ്സ് ഹൈദരാബാദ്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാത്രി 7.30 മുതലാണ് മത്സരം. സ്റ്റാർ സ്പോർട്സിലും ജിയോ ഹോട്സ്റ്റാറിലും തൽസമയം.ഹൈപവർ ടീം!
Source link


