test del 4 copy of del 3
ആശ്വാസം; പലിശഭാരത്തിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്, രാജ്യാന്തര സമ്പദ്മേഖലയ്ക്ക് തളർച്ചയുടെ ‘റിസ്ക്’

ന്യൂഡൽഹി∙ പ്രതികൂല സാഹചര്യത്തിനിടയിലും പലിശഭാരം ഉയർത്താതെ പണയനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. റീപ്പോനിരക്ക് 5.25 ശതമാനത്തിൽ തന്നെ നിലനിർത്താൻ പണനയ നിർണയ സമിതി (എംപിസി) ഐക്യകണ്ഠേന തീരുമാനിച്ചെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു. സാമ്പത്തിക സൂചികകൾക്ക് അനുസൃതമായി പലിശനയം നിർണയിക്കുന്ന ‘ന്യൂട്രൽ’ നിലപാട് തുടരാനും റിസർവ് ബാങ്ക് തീരുമാനിച്ചു.പണപ്പെരുപ്പ ഭീതിയും ഉയർന്നിട്ടുണ്ട്. സ്വർണവില താഴ്ന്നു. ആഗോളതലത്തിൽ ഓഹരി വിപണികളിൽ ഇടിവുണ്ടായി. ബോണ്ട് യീൽഡുകൾ (കടപ്പത്ര ആദായനിരക്ക്) പലിശനിരക്ക് കൂടിയേക്കാമെന്ന വിലയിരുത്തൽ മൂലം ഉയർന്നുവെന്നും അദ്ദേഹം വിലയിരുത്തി.
Source link


