LATEST
ആലപ്പുഴ – ചങ്ങനാശ്ശേരി റോഡ്, പടഹാരം പാലം, രണ്ടാംഘട്ട കുട്ടനാട് സമഗ്ര കുടിവെള്ള പദ്ധതി നിർമ്മാണം തുടങ്ങിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഉപഹാരമായി ചുണ്ടൻ വള്ളത്തിന്റെ മാതൃക നൽകിയപ്പോൾ. എം.എൽ.എ മാരായ എച്ച് സലാം, തോമസ് കെ തോമസ്, മന്ത്രി റോഷി അഗസ്റ്റിൻ എന്നിവർ സമീപം

അമരം കാക്കാൻ….
ആലപ്പുഴ – ചങ്ങനാശ്ശേരി റോഡ്, പടഹാരം പാലം, രണ്ടാംഘട്ട കുട്ടനാട് സമഗ്ര കുടിവെള്ള പദ്ധതി നിർമ്മാണം തുടങ്ങിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഉപഹാരമായി ചുണ്ടൻ വള്ളത്തിന്റെ മാതൃക നൽകിയപ്പോൾ. എം.എൽ.എ മാരായ എച്ച് സലാം, തോമസ് കെ തോമസ്, മന്ത്രി റോഷി അഗസ്റ്റിൻ എന്നിവർ സമീപം ഫോട്ടോ :മഹേഷ് മോഹൻ
Source link



