test del 3

ആലപ്പുഴയിൽ എൽഡിഎഫ് ആധിപത്യം; പ്രവചിച്ച് മനോരമ ന്യൂസ് സർവേ


കോട്ടയം∙ ആലപ്പുഴ ജില്ലയിൽ എൽഡിഎഫിന് ആധിപത്യമെന്ന് മനോരമ ന്യൂസ്–സി വോട്ടർ അഭിപ്രായ സർവേയുടെ പ്രവചനം. എൽഡിഎഫിന് 6 മുതൽ 8 വരെയും യുഡിഎഫിന് ഒന്നു മുതൽ മൂന്നുവരെയും സീറ്റുകള്‍ ലഭിച്ചേക്കുമെന്നാണു പ്രവചനം. എൻഡിഎയ്ക്ക് ഒറ്റ സീറ്റുപോലും ലഭിക്കില്ല. അമ്പലപ്പുഴയിൽ എൽഡിഎഫിനാണ് നേരിയ സാധ്യത. എൽഡിഎഫ് സ്ഥാനാർഥി എച്ച് സലാമിന് നേരിയ മുൻതൂക്കമെന്നാണു സർവേ പ്രവചനം.


Source link

Back to top button