CINEMA

ആര്യ വീണ്ടും പ്രണയിക്കുന്നു


നായികമാരായി നിഖില വിമലും വൈഷ്ണവി ചൈതന്യയും ആര്യ നായകനാകുന്ന പ്രണയ ചിത്രത്തിൽ നായികമാരായി നിഖില വിമലും വൈഷ്ണവി ചൈതന്യയും. ആര്യയുടെ കരിയറിലെ 40-ാം ചിത്രം ജീവശങ്കർ സംവിധാനം ചെയ്യുന്നു. നാൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ജീവശങ്കർ. ബ്ളോക് ബസ്റ്ററായ രാജാ റാണിക്കുശേഷം ആര്യ വീണ്ടും പ്രണയ നായകനായി എത്തുന്ന ചിത്രത്തിന് ജി.വി. പ്രകാശ് സംഗീതം ഒരുക്കുന്നു. രാജാ റാണിക്ക് സംഗീതം ഒരുക്കിയതും ജി.വി. പ്രകാശ് ആണ്. ആര്യയും നിഖില വിമലും വൈഷ്ണവി ചൈതന്യയും ജിമ്മിൽനിന്നുള്ള വൈബ് ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ ഇടംപിടിച്ചു. ഇത് സിനിമയ്ക്കുവേണ്ടി പകർത്തിയതാണെന്നാണ് വിവരം.ആര്യം 4 നെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ ഉടൻ പുറത്തുവിടും.


Source link

Related Articles

Back to top button