CINEMA

ആട് 3 യിൽ വേദികയുടെ ഐറ്റം ഡാൻസ്


ജ​യ​സൂ​ര്യ​ ​നാ​യ​ക​നാ​യി​ ​മി​ഥു​ൻ​ ​മാ​നു​വ​ൽ​ ​തോ​മ​സ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ആ​ട് 3​ ​: വ​ൺ​ ​ലാ​സ്റ്റ് ​റൈ​ഡ് ​-​ ​പാ​ർ​ട് ​വ​ണ്ണി​ൽ​ ​വേ​ദി​ക​യു​ടെ​ ​ഐ​റ്റം​ ​ഡാ​ൻ​സ് .​ ​ആ​ട് 3​ ​യി​ൽ​ ​ഒ​രു​ ​പ്ര​മു​ഖ​ ​ച​ല​ച്ചി​ത്ര​ ​താ​രം​ഐ​റ്റം​ ​ഡാ​ൻ​സ് ​ചെ​യ്യു​ന്നു​ണ്ടെ​ന്ന​ ​ത​ര​ത്തി​ൽ​ ​പ​ല​ ​പേ​രു​ക​ളും​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ത്തി​ൽ​ ​ഉ​യ​ർ​ന്നി​രു​ന്നു​ .​ ​എ​ന്നാൽ ​അ​ത് ​വേ​ദി​ക​യാ​ണ് ​ ട്.​ ​മ​ദ്രാ​സി​ ​എ​ന്ന​ ​ത​മി​ഴ് ​ചി​ത്ര​ത്തി​ലൂ​ടെ​ ​അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് ​വ​ന്ന​ ​വേ​ദി​ക,​ ​ജെ​യിം​സ് ​ആ​ന്റ് ​ആ​ലീ​സ് ​എ​ന്ന​ ​ചി​ത്ര​ത്തിൽ ​ ​ആ​ലീ​സാ​യി​ ​പ്രേ​ക്ഷ​ക​രു​ടെ​ ​മ​നം​ ​ക​വ​ർ​ന്നു.​ ​വെ​ൽ​ക്കം​ ​ടു​ ​സെ​ൻ​ട്ര​ൽ​ ​ജ​യി​ൽ,​ ​ശൃം​ഗാ​ര​വേ​ല​ൻ​ ​തു​ട​ങ്ങി​യ​ ​ചി​ത്ര​ങ്ങ​ളി​ലും​ ​നാ​യി​ക​യാ​യി.​ ​അ​ഴി​ച്ചി​ട്ടി​രി​ക്കു​ന്ന​ ​മു​ടി​യി​ഴ​ക​ളാ​ണ് ​വേ​ദി​ക​യു​ടെ​ ​പ്ര​ത്യേ​ക​ത.​ ​മ​ദ്രാ​സി​ ​വ​ലി​യ​ ​വി​ജ​യം​ ​നേ​ടി​യ​തോ​ടെ​ ​വേ​ദി​ക​ ​തെ​ലു​ങ്കി​ൽ​ ​തു​ട​ക്കം​ ​കു​റി​ച്ചു.​ ​ശി​വ​കാ​ശി​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലാ​ണ് ​തെ​ലു​ങ്കി​ൽ​ ​ആ​ദ്യം​ ​അ​ഭി​ന​യി​ച്ച​ത്.
മ​ഹാ​രാ​ഷ്ട്ര​യി​ലെ​ ​ബോ​ലാ​പൂ​രി​ൽ​ ​ജ​നി​ച്ച​ ​വേ​ദി​ക,​ ​യു​കെ​യി​ലാ​ണ് ​പ​ഠി​ച്ച​ത്.​ ​മോ​ഡ​ലിം​ഗ് ​രം​ഗ​ത്ത് ​ക​രി​യ​ർ​ ​ആ​രം​ഭി​ച്ച​ ​വേ​ദി​ക​ ​ന​ട​ൻ​ ​സൂ​ര്യ​യോ​ടൊ​പ്പം​ ​ആ​ദ്യ​മാ​യാ​ണ് ​പ​ര​സ്യ​ചി​ത്ര​ത്തി​ൽ​ ​അ​ഭി​ന​യി​ച്ച​ത്.​ ​തു​ട​ർ​ന്ന് ​ക​ന്ന​ട​യി​ലും​ ​ഹി​ന്ദി​യി​ലും​ ​വേ​ഷ​മി​ട്ട​ ​വേ​ദി​ക​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​അ​തീ​വ​ ​ഗ്ളാ​മ​റ​സാ​യ​ ​ചി​ത്ര​ങ്ങ​ൾ​ ​പ​ങ്കു​വ​യ്ക്കാ​റു​ണ്ട്.​ ​
അ​തേ​സ​മ​യം​ ​ആ​ട് 3​ ​മാ​ർ​ച്ച് 19​ ​ന് ​റി​ലീ​സ് ​ചെ​യ്യും.​ ​ഇ​ന്ദ്ര​ൻ​സ്,​ ​വി​നാ​യ​ക​ൻ,​ ​സൈ​ജു​കു​റു​പ്പ്,​ ​സ​ണ്ണി​ ​വ​യ്ൻ,​ ​ബി​ജു​ക്കു​ട്ട​ൻ,​ ​ധ​ർ​മ്മ​ജ​ൻ​ ​ബോ​ൾ​ഗാ​ട്ടി,​ ​വി​ജ​യ് ​ബാ​ബു​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.​ ​പൊ​ട്ടി​ച്ചി​രി​പ്പി​ക്കു​ന്ന​ ​മു​ഹൂ​ർ​ങ്ങ​ൾ​ക്കൊ​പ്പം​ ​ഫാ​ന്റ​സി​ ​ഘ​ട​ക​ങ്ങ​ളും​ ​കോ​ർ​ത്തി​ണ​ക്കു​ന്നു.


Source link

Related Articles

Back to top button