LATEST
ആകാശത്ത് വട്ടമിട്ട് പറന്ന് ആയിരക്കണക്കിന് കാക്കൾ; വരാനിരിക്കുന്ന ദുരന്തത്തിന്റെ സൂചനയോ? ഭയപ്പാടോടെ ജനങ്ങൾ

ടെൽ അവീവ്: ഇസ്രായേലിന്റെ തലസ്ഥാനമായ ടെൽ അവീവിന്റെ ആകാശത്ത് വട്ടമിട്ട് പറന്ന് ആയിരക്കണക്കിന് കാക്കകൾ. കറുത്ത മേഘങ്ങൾ പോലെ ആകാശത്തെ പൊതിഞ്ഞു നീങ്ങുന്ന കാക്കകളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വരാനിരിക്കുന്ന ദുരന്തത്തിന്റെ സൂചനയാണിതെന്നാണ് പലരും ആശങ്കപ്പെടുന്നത്. ‘വിധിയുടെ സൂചന’ എന്നാണ് വീഡിയോയ്‌ക്ക് താഴെ ചിലർ കമന്റ് ചെയ്‌തത്.
Source link


