LATEST

‘അയാളില്ലെങ്കിൽ എങ്ങനെ ജീവിക്കുമെന്നാലോചിച്ച് കരഞ്ഞിട്ടുണ്ട്; വീണ്ടും  ഒരുമിക്കാനുള്ള  സാദ്ധ്യതയെക്കുറിച്ച്  സംസാരം  ഉണ്ടായിട്ടില്ല’


വിവാഹമോചിതയായോ എന്ന ചോദ്യങ്ങളിൽ ഒടുവിൽ പ്രതികരിച്ച് നടി മഞ്ജു പത്രോസ്. താരത്തിനൊപ്പം അടുത്തിടെയായി ഭർത്താവ് സുനിച്ചനെ കാണാത്തതാണ് ചോദ്യങ്ങളുയരാൻ കാരണമായത്. നിയമപരമായി വേർപിരി‌ഞ്ഞിട്ടില്ലെന്നും എന്നാൽ കുറേകാലമായി അകന്നുകഴിയുകയാണെന്നുമാണ് നടി അഭ്യൂഹങ്ങളിൽ പ്രതികരിച്ചത്. ഒരു യുട്യൂബ് ചാനലിനുനൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.


Source link

Related Articles

Back to top button