test del 3
അദൃശ്യമായി പറക്കുന്ന യുദ്ധവിമാനങ്ങൾ! പൈലറ്റുമാരുടെ രക്ഷാപ്രവർത്തനമോ? എന്താണ് സംഭവിക്കുന്നത്?

പേർഷ്യൻ ഗൾഫ് മേഖലയിലുണ്ടാകുന്ന വ്യോമസേനാ വിമാനങ്ങളുടെ നീക്കങ്ങൾ രാജ്യാന്തര തലത്തിൽ ഫ്ലൈറ്റ് ട്രാക്കർമാരുൾപ്പെടെയുള്ളവരുടെ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.തിരിച്ചറിയൽ സംവിധാനങ്ങൾ ഓഫ് ചെയ്ത് പറക്കുന്ന ദൃശ്യങ്ങൾ ഫ്ലൈറ്റ് ട്രാക്കിങ് സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടതാണ് ഈ ചർച്ചകൾക്ക് കാരണം. ആക്രമണങ്ങളിൽ തകർന്ന വിമാനങ്ങളിലെ പൈലറ്റുമാരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയെന്ന വാർത്തകൾക്കിടയിലും എന്തുകൊണ്ടാണ് വിമാനങ്ങൾ ഇങ്ങനെ ‘അദൃശ്യമായി’ പറക്കുന്നതെന്നാണ് ഏവരും ചർച്ച ചെയ്യുന്നത്.സാധാരണയായി എല്ലാ വിമാനങ്ങളും തങ്ങളുടെ സ്ഥാനം, ഉയരം, വേഗത എന്നിവ റഡാറുകൾക്ക് കൈമാറാൻ ട്രാൻസ്പോണ്ടേഴ്സ് ഉപയോഗിക്കാറുണ്ട്. എന്നാൽ യുദ്ധവിമാനങ്ങൾ പലപ്പോഴും ഇത് ഓഫാക്കി വെക്കുന്നു. പൈലറ്റുമാരുടെ രക്ഷാപ്രവർത്തനം (Search and Rescue – SAR) നടക്കുമ്പോൾ വ്യോമസേന അതീവ ജാഗ്രത പാലിക്കാറുണ്ട്. ഈ സമയത്തെ ‘ഡാർക്ക് മോഡ്’ പറക്കലിന് പിന്നിൽ പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്:
Source link


