അണ്ടിപ്പരിപ്പല്ല, കടിച്ച് വിഴുങ്ങിയത് ആണി; ഐസ്ക്രീം കഴിച്ച യുവതിക്ക് നഷ്ടപരിഹാരമായി കോടികൾ വിധിച്ച് കോടതി

ഫ്‌ളോറിഡ: ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള മധുരപലഹാരമേതെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ – ഐസ്‌ക്രീം. എന്നാൽ ഐസ്‌ക്രീമിനുള്ളിൽ മാരകമായ ഇരുമ്പ് കഷ്ണങ്ങളും ആണിയും ഇരുന്നാലോ? അത്തരമൊരു അനുഭവമാണ് അമേരിക്കയിലെ ഫ്‌ളോറിഡ സ്വദേശിനി ബ്രാൻഡി ബക്ക്ലി എന്ന യുവതിക്ക് നേരിടേണ്ടി വന്നത്. വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ യുവതിക്ക് 14 മില്യൺ ഡോളർ (ഏകദേശം 132 കോടി രൂപ ) നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിടുകയും ചെയ്തു.
അസ്വസ്ഥത തോന്നിയ യുവതിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എക്സ്‌റേ പരിശോധനയിൽ വയറിനുള്ളിൽ ആണി അടക്കമുള്ള ലോഹഭാഗങ്ങൾ കണ്ടെത്തി. തുടർന്ന് അടിയന്തര ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തുവെങ്കിലും ചില ലോഹഭാഗങ്ങൾ ശരീരത്തിൽ തന്നെ അവശേഷിച്ചത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായി. ഇതേത്തുടർന്ന് 2019ലാണ് യുവതി കമ്പനിക്കെതിരെ കേസ് ഫയൽ ചെയ്തത്.

Source link