LATEST
അട്ടിമറി ശ്രമം തകർത്തു

പൂഞ്ച്: ജമ്മുവിലെ പൂഞ്ചിൽ അട്ടിമറി ശ്രമം തകർത്ത് സുരക്ഷാസേന. ഭക്ഷണപാത്രത്തിൽ ഒളിപ്പിച്ച സ്ഫോടക വസ്തു കണ്ടെത്തി. സുരക്ഷാസേന നടത്തിയ തെരച്ചിലിൽ റോഡരികിൽ നിന്നാണ് കണ്ടെത്തിയത്. നാല് കിലോയോളം സ്ഫോടക വസ്തുവുണ്ട്. അന്വേഷണം ആരംഭിച്ചു.
Source link



