CINEMA

​സാധാരണക്കാരുടെ വന്ദേഭാരത്; അമൃത് ഭാരത് എക്‌സ്‌പ്രസിന് കേരളത്തിൽ സ്റ്റോപ്പുകൾ അനുവദിച്ചു


തിരുവനന്തപുരം: അമൃത് ഭാരത് എക്‌സ്പ്രസിന് കേരളത്തിൽ മൂന്ന് പുതിയ സ്റ്റോപ്പുകൾ അനുവദിച്ചതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട് സ്റ്റേഷനുകളിലാണ് സ്റ്റോപ്പ് അനുവദിച്ചത്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് സുരേഷ് ഗോപി ഇക്കാര്യം അറിയിച്ചത്. പോസ്റ്റിന്റെ പൂർണരൂപം


Source link

Related Articles

Back to top button