മലയാളം ബിസിനസ് ന്യൂസ്
-
BUSINESS
ഹാവൂ.. എന്താ ഒരു ഉഷ്ണം! ചൂടപ്പം പോലെ എസി വിൽപന; ഇഎംഐ വഴി വാങ്ങാൻ തിരക്കോടുതിരക്ക്
വേനൽച്ചൂട് പൊള്ളിച്ചുതുടങ്ങിയതോടെ സംസ്ഥാനത്ത് എസിക്ക് ചൂടൻ വിൽപന. മുൻകാലങ്ങളിൽ സമ്പന്നരുടെ വീടുകളുടെ ആഡംബരമായിരുന്നു എസിയെങ്കിൽ ഇപ്പോൾ ഇടത്തരക്കാരും എസി വാങ്ങിത്തുടങ്ങി. തവണവ്യവസ്ഥയിൽ (ഇഎംഐ) എസി വാങ്ങാനെത്തുന്ന ഉപഭോക്താക്കൾ…
Read More » -
BUSINESS
കടുത്ത സാമ്പത്തിക പ്രതിസന്ധി; കേരളം വീണ്ടും കടമെടുക്കുന്നു, ഇത്തവണ 605 കോടി രൂപ
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ സംസ്ഥാന സർക്കാർ വീണ്ടും കടമെടുക്കുന്നു. റിസർവ് ബാങ്കിന്റെ കോർ ബാങ്കിങ് സൊല്യൂഷനായ ‘ഇ-കുബേർ’ വഴി മാർച്ച് 11ന് (ചൊവ്വ) 605 കോടി രൂപയാണ്…
Read More » -
BUSINESS
മുട്ട വിലയിൽ പൊറുതിമുട്ടി അമേരിക്ക; ബൈഡനെ പഴിചാരി ട്രംപും മസ്കും, അവസരം മുതലെടുത്ത് റസ്റ്ററന്റുകൾ
ലോകത്തെ ഏറ്റവും സമ്പന്നരാഷ്ട്രമായ അമേരിക്ക മുട്ട വിലക്കയറ്റത്താൽ (US egg prices) പൊറുതിമുട്ടുന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ (Donald Trump) റിപ്പബ്ലിക്കൻ പാർട്ടിയും മുൻ പ്രസിഡന്റ്…
Read More » -
BUSINESS
രാപകൽ പ്രവർത്തിക്കാൻ കൂടുതൽ യുഎസ് സ്റ്റോക്ക് എക്സ്ചേഞ്ചുകൾ; ഇന്ത്യയും ഇതേ പാതയിലേക്കോ?
രാപകൽ വ്യത്യാസമില്ലാതെ 24 മണിക്കൂറും പ്രവർത്തിക്കാൻ സന്നദ്ധത അറിയിച്ച് യുഎസിലെ പ്രമുഖ ഓഹരി വിപണിയായ നാസ്ഡാക്കും (Nasdaq). നിലവിൽ ഓഫീസ് സമയം (രാവിലെ 9.30 മുതൽ വൈകിട്ടു…
Read More » -
BUSINESS
തിരികൊളുത്തി ട്രംപ്; കാനഡയ്ക്ക് തിരിച്ചടി ഉടനെന്ന് ചൈന, കാഴ്ചക്കാരായി യുഎസ്, കത്തിപ്പടർന്ന് വ്യാപാരയുദ്ധം
യുഎസ് പ്രസിഡന്റായി രണ്ടാമതും സ്ഥാനമേറ്റ ഡോണൾഡ് ട്രംപ് തുടങ്ങിവച്ച വ്യാപാരയുദ്ധം കൂടുതൽ രാജ്യങ്ങൾ തമ്മിലെ പോരായി കത്തിപ്പടരുന്നു. ചൈനയിൽ നിന്നുള്ള വൈദ്യുത വാഹനങ്ങൾക്ക് കഴിഞ്ഞവർഷം ഒക്ടോബർ ഒന്നിനു…
Read More » -
BUSINESS
വീണ്ടും സ്വർണക്കുതിപ്പ്; ട്രംപിന്റെ ചുങ്കപ്പോരിൽ വില പുത്തൻ റെക്കോർഡ് കുറിക്കുമെന്ന് പ്രവചനം, മുന്നേറി 18 കാരറ്റും
കഴിഞ്ഞദിവസങ്ങളിൽ താഴേക്കുനീങ്ങിയ സ്വർണവിലയിൽ (gold rate) ഇന്നു വൻ തിരിച്ചുകയറ്റം. സംസ്ഥാനത്ത് (Kerala gold price) വിവിധ അസോസിയേഷനുകളുടെ വില ഇന്ന് ഒരേ നിരക്കിലാണുള്ളത്. അതേസമയം, യുഎസ്…
Read More » -
BUSINESS
സ്വർണപ്പണയ വായ്പകളിൽ വീണ്ടും ‘സ്വരം’ കടുപ്പിക്കാൻ റിസർവ് ബാങ്ക്; നിബന്ധനകൾ കർശനമാകും
സ്വർണപ്പണയ വായ്പകളുടെ (gold loan) വിതരണത്തിനുള്ള നിബന്ധനകൾ കർശനമായി പാലിക്കണമെന്ന് ബാങ്കുകളോടും മറ്റ് ധനകാര്യസ്ഥാപനങ്ങളോടും വീണ്ടും ആവശ്യപ്പെടാൻ റിസർവ് ബാങ്ക് (RBI). രാജ്യത്ത് സ്വർണപ്പണയ വായ്പകളുടെ ഡിമാൻഡും…
Read More » -
BUSINESS
സ്വർണവിലയിൽ വൻ ഇടിവ്; ആഭരണപ്രിയർക്ക് ആശ്വാസം, വഴിയൊരുക്കി ട്രംപിന്റെ ‘ഇളവ്’, ഉറ്റുനോട്ടം അമേരിക്കയിലേക്ക്
കേരളത്തിൽ സ്വർണത്തിന് ഓരോ ജ്വല്ലറി ഷോറൂമിലും വ്യത്യസ്ത വിലയാണെങ്കിലും രണ്ടുദിവസമായി വില താഴേക്കാണെന്നത് ആഭരണപ്രിയർക്കും വിവാഹം ഉൾപ്പെടെയുള്ള അനിവാര്യാവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും നൽകുന്നത് വൻ ആശ്വാസം.…
Read More » -
BUSINESS
MANORAMA ONLINE ELEVATE ഇനി തളരേണ്ട ശരീരവും മനസ്സും; നിങ്ങളെ ‘നടത്തിക്കും’ ആസ്ട്രെക്കിന്റെ ആശയം, വൈകല്യമുള്ളവർക്ക് ആശ്വാസം
പല്ലു തേയ്ക്കാനോ ഒന്നു എണീറ്റു നിൽക്കാനോ മറ്റൊരാളെ ആശ്രയിക്കേണ്ട അവസ്ഥ ആലോചിച്ചു നോക്കൂ. പ്രാഥമിക കാര്യങ്ങൾ ചെയ്യാൻ പോലും മറ്റൊരാളുടെ സഹായം തേടേണ്ട അത്തരം സാഹചര്യങ്ങൾ നമ്മുടെ…
Read More »