Union budget 2025
-
BUSINESS
വിലക്കയറ്റത്തോതിൽ കേരളം തന്നെ നമ്പർ വൺ എന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ
രാജ്യത്ത് അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തോതിൽ (Retail Inflation) തുടർച്ചയായ രണ്ടാംമാസവും കേരളം തന്നെ നമ്പർ 1 എന്ന് കേന്ദ്രം. ദേശീയതലത്തിൽ പണപ്പെരുപ്പം 7-മാസത്തെ താഴ്ചയിലേക്ക് കൂപ്പുകുത്തിയപ്പോഴാണ് കടകവിരുദ്ധമായി കേരളത്തിൽ…
Read More » -
BUSINESS
ജിഎസ്ടി പിരിക്കുന്നതിൽ 8% വളർന്ന് കേരളം; നിരാശപ്പെടുത്തി ഗുജറാത്തും ആന്ധ്രയും
ദേശീയതല ചരക്കു-സേവന നികുതി (ജിഎസ്ടി) സമാഹരണം കഴിഞ്ഞമാസം 9.1% വാർഷിക വളർച്ചയുമായി 1,83,646 കോടി രൂപയിലെത്തി. 2024 ഫെബ്രുവരിയിലെ 1.68 ലക്ഷം കോടി രൂപയേക്കാൾ 9.1% അധികമാണിത്.…
Read More » -
BUSINESS
ജിഡിപിയിൽ ഇന്ത്യയുടെ തിരിച്ചുവരവ്; ഡിസംബർപാദ വളർച്ച 6.2%, പിടിച്ചുനിന്നത് കൃഷി, മാനുഫാക്ചറിങ്ങിൽ ക്ഷീണം
പ്രതിസന്ധികളുടെ പാതയിൽ നിന്ന് ഇന്ത്യയുടെ സമ്പദ്രംഗം (Indian economy) മെല്ലെ കരകയറുന്നതായി കേന്ദ്രത്തിന്റെ റിപ്പോർട്ട്. നടപ്പു സാമ്പത്തിക വർഷത്തെ (2024-25) മൂന്നാംപാദമായ ഒക്ടോബർ-ഡിസംബറിൽ മൊത്ത ആഭ്യന്തര ഉൽപാദന…
Read More » -
BUSINESS
കേരളത്തിൽ വിലക്കയറ്റം ഏറ്റവും രൂക്ഷമെന്ന് കേന്ദ്ര റിപ്പോർട്ട്; ദേശീയതലത്തിൽ കുറഞ്ഞു
രാജ്യത്ത് വിലക്കയറ്റത്തിൽ നമ്പർ വണ്ണാണ് കേരളമെന്ന് കേന്ദ്രത്തിന്റെ റിപ്പോർട്ട്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട കഴിഞ്ഞമാസത്തെ ചില്ലറ വിലക്കയറ്റത്തോതിന്റെ (റീട്ടെയ്ൽ പണപ്പെരുപ്പം/Retail Inflation/CPI Inflation) കണക്കുപ്രകാരം 6.76…
Read More » -
BUSINESS
ആദായനികുതി ഇനിമുതല്‍ ആഹ്ലാദ നികുതിയോ ആഘാത നികുതിയോ
ഇടത്തരക്കാരന് ഒരു പൂവു ചോദിച്ചപ്പോള്‍ ഒരു വസന്തം തന്ന ധനമന്ത്രി നിർമ സീതാരാമൻ നല്‍കിയെന്നാണ് ആദായ നികുതി ഇളവിനെക്കുറിച്ച് പെതുവേ വിശേഷിപ്പിക്കപ്പെട്ടത്. എന്നാല്‍ ആഴത്തില്‍ പരിശോധിക്കുമ്പോള്‍ പൂവ്…
Read More » -
BUSINESS
കേരളത്തിലും ജിഎസ്ടി പിരിവ് കൂടുന്നു; ദേശീയതലത്തിൽ കഴിഞ്ഞമാസം 1.96 ലക്ഷം കോടി
ഒരിടവേളയ്ക്കുശേഷം കേരളത്തിൽ ചരക്കു-സേവന നികുതി (GST) സമാഹരണത്തിൽ വളർച്ചനിരക്ക് കൂടി. കഴിഞ്ഞമാസം 8% വളർച്ചയോടെ കേരളത്തിൽ 2,989 കോടി രൂപ സമാഹരിച്ചെന്ന് കേന്ദ്രസർക്കാർ പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കി.…
Read More » -
BUSINESS
കേന്ദ്ര ബജറ്റ് 2025: ടൂറിസം മേഖലയ്ക്കുവേണം ‘അടിസ്ഥാനസൗകര്യ’ മേഖലാ പദവി, ധനമന്ത്രി കനിയുമോ?
വീണ്ടുമൊരു കേന്ദ്ര ബജറ്റ് മുന്നിലെത്തി നിൽക്കേ, ടൂറിസം-ഹോസ്പിറ്റാലിറ്റി മേഖലയും പ്രതീക്ഷിക്കുന്നത് വലിയ ആനുകൂല്യങ്ങൾ. ടൂറിസം മേഖലയ്ക്ക് അടിസ്ഥാനസൗകര്യ വികസന മേഖലാ പദവിയും ചെറുകിട ഹോസ്പിറ്റാലിറ്റി പദ്ധതികൾക്ക് വ്യാവസായിക…
Read More » -
BUSINESS
കല്യാൺ ജ്വല്ലേഴ്സിന് 21.2% ലാഭക്കുതിപ്പ്; ഓഹരികളിൽ വൻ മുന്നേറ്റം, ചെയർമാനായി വീണ്ടും വിനോദ് റായ്
കേരളം ആസ്ഥാനമായ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ കല്യാൺ ജ്വല്ലേഴ്സിന്റെ ഓഹരികൾ ഇന്ന് വ്യാപാരം ചെയ്യുന്നത് 10 ശതമാനത്തിലധികം മുന്നേറ്റത്തിൽ. ഇന്നലത്തെ വ്യാപാരാന്ത്യ വിലയായ 440.65 രൂപയിൽ നിന്ന്…
Read More » -
BUSINESS
ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ ‘പ്രോഗ്രസ് റിപ്പോർട്ട്’ നാളെ; എന്താണ് സാമ്പത്തിക സർവേ? പ്രാധാന്യമെന്ത്?
മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് (budget 2025), ധനമന്ത്രി നിർമല സീതാരാമൻ (Nirmala Sitharaman) ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. നിർമലയുടെ തുടർച്ചയായ…
Read More »