വെള്ളിയാഴ്ചത്തെ വീഴ്ചയോടെ ഇന്ത്യൻ വിപണി കഴിഞ്ഞ ആഴ്ചയിലെ നേട്ടങ്ങൾ കൈവിട്ടിരുന്നു. വെള്ളിയാഴ്ച നടന്ന വിദേശ ഫണ്ടുകളുടെ 8027 കോടി രൂപയുടെ വിൽപ്പന വിപണിക്ക് നിർണായകമായി. അമേരിക്കൻ പണപ്പെരുപ്പത്തിലെ…