Sambadyam
-
BUSINESS
വെളിച്ചെണ്ണവില പുത്തൻ നാഴികക്കല്ലിലേക്ക്; നിശ്ചലമായി റബറും കുരുമുളകും, ഇന്നത്തെ അങ്ങാടിവില ഇങ്ങനെ
കൊപ്രാ കിട്ടാനേയില്ല! പ്രതിസന്ധിയിലായി വെളിച്ചെണ്ണ മില്ലുകൾ. ഫലമോ, വെളിച്ചെണ്ണവില ഓരോ ദിവസവും റെക്കോർഡ് തകർത്ത് കുതിക്കുന്നു. നാളികേര ഉൽപാദനം കുറഞ്ഞതാണ് തിരിച്ചടി. വിപണിയിൽ സ്റ്റോക്ക് എത്തുന്നതു കുറഞ്ഞതിനൊപ്പം…
Read More » -
BUSINESS
വിപണിയിൽ വെളിച്ചെണ്ണ തന്നെ താരം; മുന്നേറ്റം തുടരാൻ റബർ, കൊക്കോയ്ക്ക് വിലത്തകർച്ച, നോക്കാം ഇന്നത്തെ അങ്ങാടി വില
വെളിച്ചെണ്ണ വില ഓരോ ദിവസവും റെക്കോർഡ് തിരുത്തി മുന്നേറുന്നു. കൊച്ചി വിപണിയിൽ ക്വിന്റലിന് 300 രൂപ കൂടി വർധിച്ചു. ആഗോളതലത്തിൽ തന്നെ നാളികേര, കൊപ്രാ ക്ഷാമം രൂക്ഷമായതും…
Read More » -
BUSINESS
തകർത്തു മുന്നേറി വെളിച്ചെണ്ണ; കുതിച്ചുയർന്ന് റബർ, നോക്കാം ഇന്നത്തെ അങ്ങാടി വില
മികച്ച ഡിമാൻഡ് ഊർജമാക്കി വെളിച്ചെണ്ണവില റെക്കോർഡ് തകർത്ത് കുതിക്കുന്നു. കൊച്ചിയിൽ ക്വിന്റലിന് 500 രൂപ ഒറ്റയടിക്ക് കയറി വില സർവകാല ഉയരത്തിലെത്തി. കൊപ്രാ ക്ഷാമത്തിന്റെ പശ്ചാത്തലത്തിലാണിത്. രാജ്യാന്തര…
Read More » -
BUSINESS
വീണ്ടും ഉഷാറായി റബർവില; റെക്കോർഡ് ഭേദിച്ച് വെളിച്ചെണ്ണ, കേരളത്തിലെ ഇന്നത്തെ അങ്ങാടിവില ഇങ്ങനെ
റബർ കർഷകർക്ക് പുത്തൻ പ്രതീക്ഷകൾ സമ്മാനിച്ച് വില വീണ്ടും മേലോട്ട്. കേരളത്തിൽ ആർഎസ്എസ്-4ന് വില കിലോയ്ക്ക് 200 രൂപയും കടന്നുയർന്നു. ബാങ്കോക്ക് വിപണിയിലും വില മെച്ചപ്പെടുന്നുണ്ട്. ആഭ്യന്തര…
Read More » -
BUSINESS
കുരുമുളകിന് തകർപ്പൻ മുന്നേറ്റം; റെക്കോർഡ് കൈവിടാതെ വെളിച്ചെണ്ണ, ഇന്നത്തെ അങ്ങാടി വിലനിലവാരം ഇങ്ങനെ
മികച്ച ഡിമാൻഡിന്റെ കരുത്തിൽ കുരുമുളക് വിലയിൽ തകർപ്പൻ മുന്നേറ്റം. കൊച്ചി വിപണിയിൽ അൺ-ഗാർബിൾഡിന് 100 രൂപ കൂടി ഉയർന്നു. കൊപ്രാ വരവ് കുറഞ്ഞതിന്റെയും അതേസമയം വിപണിയിൽ ആവശ്യക്കാർ…
Read More » -
BUSINESS
റബർവിലയിൽ ഡബിൾ സെഞ്ചറി; രാജ്യാന്തരവിപണിക്ക് ക്രൂഡ് ഓയിൽ ഷോക്ക്, വെളിച്ചെണ്ണ മുന്നോട്ട്, ഇന്നത്തെ അങ്ങാടി വില ഇങ്ങനെ
ആഭ്യന്തര റബർവില ഏറെക്കാലത്തിനുശേഷം വീണ്ടും 200 രൂപയിൽ. വിപണിയിലേക്ക് സ്റ്റോക്ക് വരവ് കുറഞ്ഞ പശ്ചാത്തലത്തിലാണ് വില ഉയരുന്നത്. അതേസമയം, കഴിഞ്ഞദിവസങ്ങളിൽ നേട്ടത്തിലായിരുന്ന രാജ്യാന്തരവില ക്രൂഡ് ഓയിൽ വില…
Read More » -
BUSINESS
കരകയറ്റത്തിൽ റബർ; റെക്കോർഡ് പഴങ്കഥയാക്കി വെളിച്ചെണ്ണ വില, കേരളത്തിലെ ഇന്നത്തെ അങ്ങാടി വില നോക്കാം
റബർ കർഷകർക്ക് ആശ്വാസം സമ്മാനിച്ച് വില അനുദിനം കയറിത്തുടങ്ങി. കോട്ടയത്ത് ആർഎസ്എസ്-4ന് വില കിലോയ്ക്ക് ഇരട്ട സെഞ്ചറിയിലേക്ക് അടുത്തു. രാജ്യാന്തരവിലയും ഉയരുകയാണ്. കാലാവസ്ഥ മെച്ചപ്പെടുമെന്നും ടാപ്പിങ് വരുംദിവസങ്ങളിൽ…
Read More »