Manorama News
-
BUSINESS
നിലവാരമില്ലാത്ത ഉൽപന്നങ്ങൾ: ആമസോൺ, ഫ്ലിപ്കാർട് സംഭരണശാലകളിൽ റെയ്ഡ്
ന്യൂഡൽഹി ∙ ആമസോൺ, ഫ്ലിപ്കാർട് സംഭരണശാലകളിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബിഐഎസ്) അധികൃതർ റെയ്ഡ് നടത്തി. കൃത്യമായ ഗുണനിലവാര സർട്ടിഫിക്കറ്റുകളില്ലാതെ സൂക്ഷിച്ചിരുന്ന ആയിരക്കണക്കിന് ഉൽപന്നങ്ങൾ പിടിച്ചെടുത്തു.…
Read More » -
BUSINESS
സർക്കാർ ഓഫീസിലും എഐ ഉപയോഗിക്കാം; വിലക്കില്ലെന്ന് കേന്ദ്രം
ന്യൂഡൽഹി∙ നിർമിത ബുദ്ധി (എഐ) അടിസ്ഥാനമാക്കിയുള്ള പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നതിൽ സർക്കാർ വകുപ്പുകൾക്കു വിലക്കൊന്നുമില്ലെന്നു കേന്ദ്രസഹമന്ത്രി ജിതേന്ദ്ര സിങ് രാജ്യസഭയിൽ മറുപടി നൽകി. ചാറ്റ് ജിപിടി, ഡീപ്സീക് പോലെയുള്ള…
Read More » -
BUSINESS
പരീക്ഷ ജയിച്ചില്ല! 45 പേരെ കൂടി പിരിച്ചുവിട്ട് ഇൻഫോസിസ്
ബെംഗളൂരു∙ കഴിഞ്ഞ മാസം 400 ട്രെയിനികളെ പുറത്താക്കിയ ഇൻഫോസിസ് 45 പേരെക്കൂടി മൈസൂരു ക്യാംപസിൽ നിന്ന് പിരിച്ചുവിട്ടു. പരിശീലനത്തിന്റെ ഭാഗമായുള്ള പരീക്ഷ വിജയിക്കാത്തവർക്കെതിരെയാണ് നടപടി. ഇവർക്ക് മറ്റ് അവസരങ്ങൾ…
Read More » -
BUSINESS
പച്ചത്തേങ്ങാ കിട്ടാനില്ല; കറിയ്ക്കുപോലും തികയുമോ? വെളിച്ചെണ്ണ വില തിളയ്ക്കുന്നു
കൊച്ചി∙ വെളിച്ചെണ്ണയ്ക്കു വൻ വിലക്കയറ്റം. കഴിഞ്ഞ ഒരു മാസത്തിനിടയിൽ പൊതുവിപണിയിൽ വർധിച്ചതു 35 രൂപയോളം. ഈ മാസം ആദ്യവാരം കിലോഗ്രാമിന് 225–250 രൂപയുണ്ടായിരുന്ന വെളിച്ചെണ്ണ വില 260–280…
Read More » -
BUSINESS
തീരുവ യുദ്ധത്തിൽ യുഎസിന്റെ പുതിയ ‘ട്രംപ് കാർഡ്’ ഇന്ത്യയെ ബാധിക്കുമോ? തിരിച്ചടിയെന്ന് മസ്ക്
വാഷിങ്ടൻ∙ ലോകമാകെ വാഹന നിർമാണ വ്യവസായമേഖലയിൽ ആശങ്ക പരത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ തീരുവ പ്രഖ്യാപനം. യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകൾക്കും അനുബന്ധ ഘടകങ്ങൾക്കും…
Read More » -
BUSINESS
ഒന്നല്ല, ഇനി നാല്! ബാങ്ക് നിക്ഷേപകങ്ങൾക്കും ലോക്കറുകൾക്കും ഒരേ സമയം 4 നോമിനികളെ വയ്ക്കാം
ന്യൂഡൽഹി∙ ബാങ്ക് നിക്ഷേപകങ്ങൾക്കും ലോക്കറുകൾക്കും ഒരേ സമയം 4 നോമിനികളെ (അവകാശികളെ) വരെ വയ്ക്കാൻ അവസരം നൽകാൻ ബാങ്കിങ് ഭേദഗതി ബിൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കി. രാഷ്ട്രപതി…
Read More » -
BUSINESS
ഇനിയെന്നു കുറയും നിങ്ങളുടെ ബാങ്ക് വായ്പാ പലിശ? ദാ, ഈ തീയതികൾ നോക്കിവച്ചോളൂ
ന്യൂഡൽഹി∙ അടുത്ത സാമ്പത്തിക വർഷത്തെ റിസർവ് ബാങ്ക് പണനയസമിതി (എംപിസി) യോഗങ്ങളുടെ ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു. ഓരോ 2 മാസത്തെയും പലിശനിരക്ക് പ്രഖ്യാപിക്കുന്നത് എംപിസി യോഗങ്ങളിലാണ്. ആദ്യ യോഗം…
Read More » -
BUSINESS
വാതുവയ്പ്പും ചൂതാട്ടവും സംസ്ഥാന വിഷയമെന്ന് കേന്ദ്രമന്ത്രി; നിയന്ത്രിക്കേണ്ടതും സംസ്ഥാനം
ന്യൂഡൽഹി ∙ നിയമവിരുദ്ധ വാതുവയ്പ്, ചൂതാട്ട വെബ്സൈറ്റുകൾ നിയന്ത്രിക്കേണ്ടത് സംസ്ഥാനങ്ങളുടെ ചുമതലയാണെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. ഓൺലൈൻ വാതുവയ്പ് സൈറ്റുകൾ നിരോധിക്കണമെന്ന ആവശ്യത്തോട് ലോക്സഭയിൽ…
Read More » -
BUSINESS
പരിധിവിട്ടാൽ ഇനി എടിഎമ്മിലെ കാശും ‘പൊള്ളും’; ഉപയോഗ ഫീസ് കൂട്ടാൻ തീരുമാനം
ന്യൂഡൽഹി∙ മേയ് 1 മുതൽ മറ്റ് ബാങ്കുകളുടെ എടിഎമ്മുകൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഇന്റർചേഞ്ച് ചാർജ് 2 രൂപ വർധിപ്പിക്കാൻ റിസർവ് ബാങ്കും നാഷനൽ പേയ്മെന്റ്സ് കോർപറേഷനും അനുമതി…
Read More » -
BUSINESS
സഹകരണമേഖലയിൽ വരുന്നൂ, ഊബറും ഒലയും പോലെ കേന്ദ്രത്തിന്റെ ഓൺലൈൻ ടാക്സി കമ്പനി
ന്യൂഡൽഹി ∙ സഹകരണ മേഖലയിൽ ഇൻഷുറൻസ് കമ്പനിയും ഓൺലൈൻ ടാക്സി സംവിധാനവും ആരംഭിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഊബർ, ഒല തുടങ്ങിയ ഓൺലൈൻ ടാക്സി കമ്പനികളുടെ മാതൃകയിൽ സഹകരണ…
Read More »