ജമ്മു കാശ്മീർ പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എറണാകുളം ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രന്റെ മൃതശരീരം നെടുംബാശ്ശേരി വിമാന താവളത്തിൽ മന്ത്രി പി. പ്രസാദ് ഏറ്റുവാങ്ങുന്നു. എം.പിമാരായ ബെന്നി ബെഹനാൻ, ഹൈബി ഈഡൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, അൻവർ സാദത്ത് എം.എൽ.എ, കേന്ദ്ര മന്ത്രി ജോർജ് കുര്യൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്ര ശേഖരൻ തുടങ്ങിയവർ സമീപം
കൊച്ചി തുറമുഖ അതോറിറ്റിയുടെ കീഴിലെ വെല്ലിങ്ടൺ ഐലൻഡിൽ ബോട്ട് നിർമാണശാല സ്ഥാപിക്കാൻ മലബാർ സിമന്റ്സുമായി താൽപര്യപത്രം (Expression of Interest) ഒപ്പുവച്ച് ടാറ്റാ ഗ്രൂപ്പിനു കീഴിലെ ആർട്സൺ…