ബ്രാൻഡഡ് വസ്ത്രകമ്പനികളുടെ പരസ്യത്തിനായി വീട്ടമ്മമാരെയും കുട്ടികളെയും തിരഞ്ഞെടുക്കുന്നു എന്ന് സമൂഹമാധ്യമങ്ങളിലൂടെ അറിയിപ്പു നൽകിയാണ് തട്ടിപ്പിനു വലവിരിക്കുന്നത്. പോസ്റ്റിലെ ലിങ്കിൽ ക്ലിക് ചെയ്ത് ഗ്രൂപ്പിൽ അംഗമാകുന്നതോടെ ഫോട്ടോ ആവശ്യപ്പെടും.…
Read More »