Indian economy
-
BUSINESS
2025ന്റെ നഷ്ടമെല്ലാം നികത്തി ഓഹരി വിപണി; കുതിപ്പിനിടെ ‘കല്ലുകടിയായി’ ലാഭമെടുപ്പ്, ഇന്നു വൻ ചാഞ്ചാട്ടം
കൊച്ചി∙ വിദേശ നിക്ഷേപകർ തിരിച്ചെത്തുന്നതിന്റെ കരുത്തിൽ കഴിഞ്ഞദിവസങ്ങളിൽ മികച്ച നേട്ടം കുറിച്ച ഇന്ത്യൻ ഓഹരി സൂചികകളിൽ ഇന്നു ദൃശ്യമായത് വൻ ചാഞ്ചാട്ടം. ഇന്നലത്തെ ഉൾപ്പെടെ നേട്ടം അവസരമാക്കി…
Read More » -
BUSINESS
രൂപയ്ക്ക് ആശ്വാസം, സെന്‍സെക്സ് പുതിയ റെക്കോര്‍ഡിലേക്ക്, പക്ഷേ നിക്ഷേപകര്‍ക്ക് ജാഗ്രത വേണം
ഇന്ത്യന്‍ സാമ്പത്തിക വിപണികള്‍ ശുഭാപ്തി വിശ്വാസത്തിലാണിപ്പോൾ. രൂപ അമേരിക്കന്‍ ഡോളറിനെതിരെ ശക്തി പ്രാപിക്കുകയും സെന്‍സെക്സ് പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയുമാണ്. വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക്, സാമാന്യം സ്ഥിരതയുള്ള സാമ്പത്തിക…
Read More » -
BUSINESS
റിസർവ് ബാങ്കിന് പുതിയ എക്സിക്യൂട്ടീവ് ഡയറക്ടർ; ഇക്കണോമിക് പോളിസി വിഭാഗത്തെ നയിക്കും
മുംബൈ∙ റിസർവ് ബാങ്കിന്റെ (ആർബിഐ) എക്സിക്യൂട്ടീവ് ഡയറക്ടറായി ഇന്ദ്രനീൽ ഭട്ടാചാര്യയെ നിയമിച്ചു. ഇക്കണോമിക് പോളിസി ആൻഡ് റിസർച്ച് വിഭാഗത്തിന്റെ ചുമതലയായിരിക്കും അദ്ദേഹത്തിന്.ന്യൂഡൽഹി ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ നിന്ന്…
Read More » -
BUSINESS
കൂട്ടക്കുതിപ്പ്: ഓഹരി, സ്വർണം, രൂപ മുന്നേറുന്നത് എന്തുകൊണ്ട്? ഷിപ്പിങ് ഓഹരികൾക്കും കനത്ത പ്രിയം
കൊച്ചി ∙ യുഎസിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് ഈ വർഷം രണ്ടു തവണ പലിശ നിരക്കു കുറയ്ക്കാനുള്ള സാധ്യത തെളിഞ്ഞ സാഹചര്യത്തിൽ ഓഹരി വിപണിയിൽ കൂട്ടക്കുതിപ്പ്;…
Read More » -
BUSINESS
മൊത്തവിലക്കയറ്റത്തിൽ വർധന; കയറ്റുമതിയിൽ വീണ്ടും ഇടിവ്, കുത്തനെ കുറഞ്ഞ് വ്യാപാരക്കമ്മി
ന്യൂഡൽഹി∙ മൊത്തവിപണിയിലെ വിലക്കയറ്റത്തോത് (ഡബ്ല്യുപിഐ) ഫെബ്രുവരിയിൽ 2.38%. ജനുവരിയിൽ ഇത് 2.31 ശതമാനമായിരുന്നു. 2024 ഫെബ്രുവരിയിൽ ഇത് 0.2 ശതമാനവും. ഭക്ഷ്യഎണ്ണ, പാനീയങ്ങൾ തുടങ്ങിയവയുടെ വിലവർധനയാണ് പ്രതിഫലിച്ചത്.…
Read More » -
BUSINESS
ഇന്ത്യൻ ഓഹരി വിപണിക്ക് ‘ബുള്ളാധിപത്യം’; വർഷാന്ത്യത്തോടെ പ്രതീക്ഷിക്കുന്നത് വൻ മുന്നേറ്റം
കൊച്ചി ∙ അഞ്ചിലേറെ മാസം പിന്നിട്ടിട്ടും വിലയിടിവിനു വിരാമമാകാത്തതിൽ നിരാശപ്പെടുന്ന ഓഹരി നിക്ഷേപകർക്ക് ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ധനസേവനദാതാക്കളിൽനിന്നുള്ള പ്രവചനങ്ങൾ പ്രതീക്ഷ നൽകുന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്…
Read More » -
BUSINESS
എഫ്&ഓ ക്ളോസിങ് ദിനത്തിൽ ലാഭമെടുക്കലിൽ വീണ് ഇന്ത്യൻ വിപണി
രാജ്യാന്തര ഘടകങ്ങൾക്കൊപ്പം ഇന്ത്യയുടെ മികച്ച പണപ്പെരുപ്പക്കണക്കുകളും വ്യാവസായികോല്പാദനക്കണക്കുകളും ഇന്ത്യൻ വിപണിയുടെ തുടക്കം മികച്ചതാക്കി. എന്നാൽ ആഴ്ചവസാനത്തിലെ എഫ്&ഓ ക്ളോസിങ് ദിനത്തിൽ ലാഭമെടുക്കലിൽ വീണ് നഷ്ടത്തിലാണ് വിപണി വ്യാപാരം…
Read More »