Google retail store
-
BUSINESS
ഇന്ത്യയിൽ സ്വന്തം കട തുറക്കാൻ ഗൂഗിൾ; പരിഗണിക്കുന്നത് 3 നഗരങ്ങൾ, ഒന്ന് ദക്ഷിണേന്ത്യയിൽ
മുംബൈ∙ യുഎസിനു പുറത്ത് ഗൂഗിളിന്റെ ആദ്യ ചില്ലറ വിൽപനശാല ഇന്ത്യയിൽ തുറക്കുന്നു. സ്ഥലം സംബന്ധിച്ച് ഉടൻ തീരുമാനമാകും. ഡൽഹിയും മുംബൈയും ബെംഗളൂരുവുമാണ് പരിഗണനയിൽ. നിലവിൽ ഗൂഗിളിന് അഞ്ചു…
Read More »