സാമ്പത്തിക വാർത്തകൾ
-
BUSINESS
സ്വർണത്തിനും ‘കാളക്കുതിപ്പ്’; റെക്കോർഡ് തകർത്തു, രണ്ടു പവന്റെ താലിമാലയ്ക്കു പോലും വേണം മിനിമം ദാ ഇത്ര രൂപ!
വിവാഹാവശ്യത്തിനു വലിയതോതിൽ സ്വർണാഭരണങ്ങൾ (gold) വാങ്ങാൻ ശ്രമിക്കുന്നവരെയും ആഭരണപ്രേമികളെയും വ്യാപാരികളെയും ഒരുപോലെ നിരാശയിലാഴ്ത്തി സ്വർണവില (gold rate) ചരിത്രത്തിലെ ഏറ്റവും ഉയരത്തിൽ. രാജ്യാന്തര സ്വർണവില ഇന്നലെ കുറിച്ച…
Read More » -
BUSINESS
കാപ്പിവിലയിൽ വൻ ഉന്മേഷം; കുതിപ്പ് തിരിച്ചുപിടിച്ച് കുരുമുളകും ഏലവും, നോക്കാം ഇന്നത്തെ അങ്ങാടി വില
ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം ഉന്മേഷം വീണ്ടെടുത്ത് കാപ്പിവില. കൽപ്പറ്റ വിപണിയിൽ 500 രൂപ വർധിച്ചു. വീണ്ടും ആവശ്യക്കാർ വർധിച്ചതോടെ കുരുമുളക് വിലയും തളർച്ചമറന്നു കയറ്റം തുടങ്ങി. കൊച്ചി വിപണിയിൽ…
Read More » -
BUSINESS
ഇന്ത്യ സഹയോഗ് പരിപാടിയുമായി കെഎഫ്സി; കേരളത്തിലെ 100ലധികം റസ്റ്ററന്റുകൾക്ക് പിന്തുണ
പ്രാദേശിക റസ്റ്ററന്റുകളെയും ഭക്ഷണശാലകളെയും ശാക്തീകരിക്കുന്നതിന് ഇന്ത്യ സഹയോഗ് പരിപാടിയുമായി കെഎഫ്സി. മുംബൈ, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിലെ 1,100ലേറെ പ്രാദേശിക റസ്റ്ററന്റുകൾക്ക് മികച്ച പിന്തുണ ഉറപ്പാക്കിയശേഷം കേരളത്തിൽ തിരുവനന്തപുരത്തും…
Read More » -
BUSINESS
GOLD BREAKS RECORD ട്രംപിന്റെ ‘ചുങ്കക്കലിയിൽ’ തീപിടിച്ച് സ്വർണവില; കേരളത്തിലും സർവകാല റെക്കോർഡ്, പണിക്കൂലിയടക്കം വില ഇങ്ങനെ
ആഗോള വ്യാപാര, നയതന്ത്ര ബന്ധങ്ങളെ താറുമാറാക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടക്കമിട്ട താരിഫ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പുതിയ ഉയരത്തിലേക്ക് കത്തിക്കയറി രാജ്യാന്തര സ്വർണവില. ഔൺസിന് ഒറ്റയടിക്ക്…
Read More » -
BUSINESS
അംബാനിയുടെ ആസ്തിയിൽ ഒരുലക്ഷം കോടി ഇടിവ്; അദാനിക്ക് വൻ നേട്ടം, ടോപ് 3ലേക്ക് കുതിച്ചെത്തി റോഷ്നി നാടാർ
കഴിഞ്ഞ ഒരുവർഷത്തിനിടെ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ആസ്തിയിൽ നിന്ന് കൊഴിഞ്ഞുപോയത് ഒരുലക്ഷം കോടി രൂപ. 8.6 ലക്ഷം കോടി രൂപയായാണ് അദ്ദേഹത്തിന്റെ ആസ്തി കുറഞ്ഞതെങ്കിലും…
Read More » -
BUSINESS
വാഹനങ്ങൾക്കും ട്രംപിന്റെ താരിഫ് അടി; ടാറ്റാ മോട്ടോഴ്സ് ഉൾപ്പെടെ ഓഹരികളിൽ വൻ വീഴ്ച, കൂടുതൽ തിരിച്ചടി വാഹനഘടക കമ്പനികൾക്ക്
യുഎസ് പ്രസിഡന്റായി രണ്ടാമതും സ്ഥാനമേറ്റശേഷം ഡോണൾഡ് ട്രംപ് ചുമത്തുന്ന അധിക ഇറക്കുമതി തീരുവയുടെ പുതിയ ഇര വാഹനക്കമ്പനികൾ. ഏപ്രിൽ രണ്ടിനു പ്രാബല്യത്തിൽ വരുംവിധം 25% ഇറക്കുമതി തീരുവയാണ്…
Read More » -
BUSINESS
മനോരമ സമ്പാദ്യം-കാലിക്കറ്റ് ചേംബർ-ജിയോജിത് സൗജന്യ ഓഹരി നിക്ഷേപ ക്ലാസ് കോഴിക്കോട്ട്
കോഴിക്കോട്∙ മലയാള മനോരമ സമ്പാദ്യം, കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ്, ഇൻവെസ്റ്റേഴ്സ് ക്ലബ് ഓഫ് കാലിക്കറ്റ്, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എന്നിവയുടെ ആഭിമുഖ്യത്തിൽ സൗജന്യ…
Read More » -
BUSINESS
ജഗൻ തട്ടിയകറ്റി, നായിഡു ചേർത്തുപിടിച്ചു; ലുലുവിന് ഭൂമി അനുവദിച്ച് ആന്ധ്ര, വിശാഖപട്ടണത്ത് ഉയരുന്നത് വമ്പൻ പദ്ധതികൾ
ഒരിക്കൽ 2,300 കോടിയിലേറെ രൂപ മതിക്കുന്ന പദ്ധതികൾക്ക് തറക്കല്ലിട്ടശേഷം പിൻവാങ്ങേണ്ടി വന്ന ആന്ധ്രാപ്രദേശിലേക്ക് വമ്പൻ പദ്ധതികളുമായി ലുലു ഗ്രൂപ്പ് മടങ്ങിയെത്തുന്നു. മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ…
Read More » -
BUSINESS
സ്വർണവിലയിൽ വീണ്ടും വൻ തിരിച്ചുകയറ്റം; തീരുവയുദ്ധം കടുപ്പിച്ച് ഡോണൾഡ് ട്രംപ്, ഏപ്രിൽ 2 ‘ലോകത്തിന്’ നിർണായകം
ആഭരണപ്രേമികളെ ആശങ്കയിലാഴ്ത്തി സ്വർണവില (gold rate) വീണ്ടും മേലോട്ട്. കേരളത്തിൽ (Kerala gold price) ഇന്നു ഗ്രാമിനു വില 40 രൂപ വർധിച്ച് 8,235 രൂപയായി. 320…
Read More » -
BUSINESS
സ്വർണവിലയിൽ വീണ്ടും വൻ തിരിച്ചുകയറ്റം; തീരുവയുദ്ധം കടുപ്പിച്ച് ഡോണൾഡ് ട്രംപ്, ഏപ്രിൽ 2 ‘ലോകത്തിന്’ നിർണായകം
ആഭരണപ്രേമികളെ ആശങ്കയിലാഴ്ത്തി സ്വർണവില (gold rate) വീണ്ടും മേലോട്ട്. കേരളത്തിൽ (Kerala gold price) ഇന്നു ഗ്രാമിനു വില 40 രൂപ വർധിച്ച് 8,235 രൂപയായി. 320…
Read More »