റബർ വില
-
BUSINESS
ഉയരുന്നു റബർവില; മുന്നേറ്റത്തിൽ കുരുമുളകും വെളിച്ചെണ്ണയും, നോക്കാം ഇന്നത്തെ അങ്ങാടി വില
സംസ്ഥാനത്ത് റബർവില വീണ്ടും ഉണർവിന്റെ ട്രാക്കിൽ. ആർഎസ്എസ്-4 വീണ്ടും 200ലേക്ക് അടുക്കുന്നു. ബാങ്കോക്ക് വിപണിയിൽ 204 രൂപയിലാണ് വ്യാപാരം. രാജ്യാന്തരതലത്തിൽ ആവശ്യകത മെച്ചപ്പെട്ടത് വില കൂടാൻ വഴിയൊരുക്കി.…
Read More » -
BUSINESS
ഏലത്തിന് കണ്ണീർക്കാലം; റെക്കോർഡ് പുതുക്കി വെളിച്ചെണ്ണ, കുരുമുളക് ഉഷാർ, നോക്കാം ഇന്നത്തെ അങ്ങാടി വില
പ്രതികൂല കാലാവസ്ഥയും ഉൽപാദനക്കുറവും ഏലത്തിന് തിരിച്ചടിയാകുന്നു. ഇതിനിടെ നിരക്കും ഇടിയുന്നത് കർഷകരെ വലയ്ക്കുകയാണ്. വണ്ടൻമേട്ടിലെ ലേലത്തിൽ കുറഞ്ഞ വിലയിലായിരുന്നു ലേലം. കടുത്ത വേനൽച്ചൂടിനെ തുടർന്നുള്ള വരൾച്ചയാണ് ഉൽപാദനത്തെ…
Read More » -
BUSINESS
വെളിച്ചെണ്ണയ്ക്ക് റെക്കോർഡ് വില; റബറിനും ഉണർവ്, കുരുമുളക് കുതിക്കുന്നു, അങ്ങാടി വില നോക്കാം
മികച്ച ഡിമാൻഡിന്റെ കരുത്തിൽ പുതിയ ഉയരത്തിലേക്ക് കുതിച്ചെത്തി വെളിച്ചെണ്ണ വില. കൊച്ചി വിപണിയിൽ ക്വിന്റലിന് 200 രൂപ കൂടി വർധിച്ചാണ് വില പുതിയ ഉയരംതൊട്ടത്. ഭക്ഷ്യഎണ്ണ ഇറക്കുമതി…
Read More » -
BUSINESS
കുരുമുളകിനും വെളിച്ചെണ്ണയ്ക്കും വൻ വിലക്കയറ്റം; റബറിനും ഏലത്തിനും സമ്മർദം, ഇന്നത്തെ അങ്ങാടി വില ഇങ്ങനെ
യുഎസ് ഉയർത്തിവിട്ട താരിഫ് ആശങ്കയും ഡിമാൻഡിലെ മങ്ങലും മൂലം രാജ്യാന്തര റബർവില (Rubber price) താഴേക്ക്. ബാങ്കോക്ക് വിപണിയിൽ ആർഎസ്എസ്-4ന് വില കിലോയ്ക്ക് 200 രൂപയ്ക്ക് താഴെയെത്തി.…
Read More » -
BUSINESS
വെളിച്ചെണ്ണയ്ക്കും കുരുമുളകിനും തകർപ്പൻ കുതിപ്പ്; വ്യാപാരയുദ്ധപ്പേടിയിൽ റബർ, നോക്കാം ഇന്നത്തെ അങ്ങാടി വില
വെളിച്ചെണ്ണ (coconut oil), കുരുമുളക് (black pepper) വിലകൾ കുതിച്ചു മുന്നേറുന്നു. കൊച്ചി വിപണിയിൽ വെളിച്ചെണ്ണവില കഴിഞ്ഞ വ്യാപാരാന്ത്യത്തെ അപേക്ഷിച്ച് ഉയർന്നത് ക്വിന്റലിന് 600 രൂപ. മികച്ച…
Read More » -
BUSINESS
റബർ വിലയിൽ പുതു പ്രതീക്ഷ; കുതിപ്പ് തുടർന്ന് വെളിച്ചെണ്ണ, ഇന്നത്തെ അങ്ങാടി വില ഇങ്ങനെ
കർഷകർക്ക് പുതുപ്രതീക്ഷകൾ സമ്മാനിച്ച് റബർവില വീണ്ടും ഉണർവിലേക്ക്. കേരളത്തിൽ ഏറെക്കാലമായി ‘സ്ഥിരത’ നിലനിർത്തിയ വിലയിൽ നേരിയ വർധനയുണ്ടായി. ബാങ്കോക്ക് വില മുകളിലേക്ക് നീങ്ങി. കൊച്ചിയിൽ വെളിച്ചെണ്ണ വില…
Read More » -
BUSINESS
വെളിച്ചെണ്ണ വില താഴേക്ക്; ഏലത്തിന് പുത്തനുണർവ്, രാജ്യാന്തര റബർ ഇടിവിൽ, നോക്കാം ഇന്നത്തെ അങ്ങാടി വില
രാജ്യാന്തര റബർവിലയിൽ വൻ ചാഞ്ചാട്ടം. ചൈനയിൽ നിന്നുള്ള തണുപ്പൻ ഡിമാൻഡാണ് ബാധിക്കുന്നത്. ബാങ്കോക്ക് വില കിലോയ്ക്ക് 200 രൂപയ്ക്കു താഴേക്കുനീങ്ങുന്ന പ്രവണതയാണ് കാണിക്കുന്നത്. കേരളത്തിൽ വില മാറ്റമില്ല.ഹോളി…
Read More » -
BUSINESS
കുരുമുളകിന് ഹോളി കുതിപ്പ്; വെളിച്ചെണ്ണയും മുന്നോട്ട്, അനങ്ങാതെ റബർ, നോക്കാം ഇന്നത്തെ അങ്ങാടി വില
മികച്ച ഡിമാൻഡിന്റെ കരുത്തിൽ കുരുമുളക് വില മുന്നോട്ട്. കൊച്ചി വിപണിയിൽ അൺഗാർബിൾഡിന് 400 രൂപ കൂടി ഉയർന്നു. ഉത്തരേന്ത്യ ഹോളി ആഘോഷത്തിലേക്ക് ചുവടുവയ്ക്കാനുള്ള ഒരുക്കത്തിലായത് ഡിമാൻഡ് കൂട്ടുന്നുണ്ട്.…
Read More » -
BUSINESS
കുരുമുളകിനും വെളിച്ചെണ്ണയ്ക്കും വിലക്കയറ്റം; ഏലത്തിനും ഇഞ്ചിക്കും നിരാശ, ഇന്നത്തെ അങ്ങാടി നിലവാരം ഇങ്ങനെ
മികച്ച ഡിമാൻഡിന്റെ കരുത്തിൽ കുരുമുളക് വില ഉയരുന്നു. കൊച്ചിയിൽ അൺഗാർബിൾഡിന് 300 രൂപ ഉയർന്നു. ഉൽപാദനം കുറഞ്ഞതും വിപണിയിലേക്കുള്ള സ്റ്റോക്ക് വരവ് പരിമിതപ്പെട്ടതും വിലയെ സ്വാധീനിക്കുന്നുണ്ട്. വെളിച്ചെണ്ണ…
Read More » -
BUSINESS
കുതിപ്പിലേറി കുരുമുളക്; മാറ്റമില്ലാതെ വെളിച്ചെണ്ണയും റബറും, അങ്ങാടി വില ഇന്നിങ്ങനെ
മികച്ച ഡിമാൻഡിന്റെ കരുത്തിൽ കുരുമുളക് വില മേലോട്ട്. കൊച്ചി വിപണിയിൽ അൺഗാർബിൾഡിന് 200 രൂപ വർധിച്ചു. വെളിച്ചെണ്ണയ്ക്ക് മാറ്റമില്ല. റബർ വിലയും മാറാതെ നിൽക്കുന്നു. ബാങ്കോക്ക് വിപണി…
Read More »