മലയാള മനോരമ ഓൺലൈൻ വാർത്തകൾ
-
BUSINESS
ക്രൂഡ് ഓയിൽ വില 70 ഡോളറിന് താഴെ; കുതിച്ചുകയറി എണ്ണക്കമ്പനികളുടെ ഓഹരികൾ, കുറയുമോ പെട്രോൾ, ഡീസൽ വില?
രാജ്യാന്തര ക്രൂഡ് ഓയിൽ (Crude oil price) വില ഒരുവർഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും ബാരലിന് 70 ഡോളറിന് താഴേക്ക് വീണതോടെ, കുതിച്ചുകയറി ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഓഹരികൾ.…
Read More » -
BUSINESS
അർജന്റീന, ബ്രസീൽ, കൊളംബിയ… ഫുട്ബോളിന്റെ ഈറ്റില്ലങ്ങളിൽ നിന്ന് ഇന്ത്യയുടെ എണ്ണ ഇറക്കുമതി
അർജന്റീന, ബ്രസീൽ, കൊളംബിയ, വെനസ്വേല… പറഞ്ഞുവരുന്നത് ഫുട്ബോളിനെ കുറിച്ചല്ല. ക്രൂഡ് ഓയിലിന്റെ കാര്യമാണ്. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ബുദ്ധിമുട്ടേറിയതായതോടെ, ഇന്ത്യൻ കമ്പനികൾ കണ്ടെത്തിയ പുത്തൻ സ്രോതസ്സുകളാണ്…
Read More » -
BUSINESS
സ്വർണച്ചാഞ്ചാട്ടം! കേരളത്തിൽ ഇന്നു മികച്ച വിലക്കുറവ്; മയപ്പെടാതെ ട്രംപ്, രാജ്യാന്തരവില റെക്കോർഡിനടുത്ത്, വെള്ളിക്കു വില കൂടി
കേരളത്തിൽ സ്വർണത്തിന് (Kerala gold price) ഇന്നു മികച്ച വിലക്കുറവ്. ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ ചെയർമാനായ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ്…
Read More » -
BUSINESS
അലുവ ഇനി ഫുൽവ; കോഴിക്കോടൻ ഹൽവയെ ആഗോള ബ്രാൻഡാക്കി കാലിക്കറ്റ് കസിൻസ്, എലവേറ്റിൽ മിന്നുന്ന നേട്ടം
സംരംഭക സ്വപ്നങ്ങൾക്ക് സാക്ഷാത്കാരത്തിന്റെ പുതുചിറകു സമ്മാനിച്ച് മനോരമ ഓൺലൈൻ ഒരുക്കിയ ‘മനോരമ ഓൺലൈൻ എലവേറ്റ്’ നിക്ഷേപ സമാഹരണ റിയാലിറ്റി ഷോയിൽ മിന്നുന്ന നേട്ടവുമായി ‘ഫുൽവ’. കോഴിക്കോടെന്ന് കേട്ടാലേ…
Read More » -
BUSINESS
കേരളത്തിൽ ഇന്നും സ്വർണവില മുന്നേറ്റം; പക്ഷേ, പലതരം വില! ചില കടകളിൽ റെക്കോർഡിന് തൊട്ടരികെ
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തൊടുത്തുവിട്ട താരിഫ് പോരിന്റെ പശ്ചാത്തലത്തിൽ രാജ്യാന്തര സ്വർണവില കുതിച്ചുകയറിയതോടെ, കേരളത്തിലും വില മുന്നോട്ട്. സംസ്ഥാനത്തു പക്ഷേ, ഇന്ന് ഓരോ അസോസിയേഷനു കീഴിലെ…
Read More » -
BUSINESS
സ്വപ്നസംരംഭങ്ങൾക്ക് സാക്ഷാത്കാരത്തിന്റെ പുതുചിറക്; കാണാം മനോരമ ഓൺലൈൻ എലവേറ്റ് ആദ്യ എപ്പിസോഡ്
സ്വപ്നസംരംഭത്തിന്റെ സാക്ഷാത്കാരം ആഗ്രഹിക്കുന്നവർക്ക് ആത്മവിശ്വാസവും പ്രതീക്ഷകളും സമ്മാനിച്ച് മനോരമ ഓൺലൈൻ ഒരുക്കിയ നിക്ഷേപ സമാഹരണ റിയാലിറ്റി ഷോ ‘മനോരമ ഓൺലൈൻ എലവേറ്റ് – ഡ്രീംസ് ടു റിയാലിറ്റി’…
Read More » -
BUSINESS
നവരത്നത്തിളക്കത്തിൽ ഐആർസിടിസിയും ഐആർഎഫ്സിയും; ഓഹരികളിൽ സമ്മിശ്ര പ്രകടനം
രണ്ടു പൊതുമേഖലാ റെയിൽവേ കമ്പനികളുടെ സ്റ്റാറ്റസ് മിനിരത്നയിൽ (Miniratna) നിന്ന് നവരത്നയിലേക്ക് (Navratna) ഉയർത്തി കേന്ദ്ര സർക്കാർ. ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ (IRCTC),…
Read More » -
BUSINESS
കേന്ദ്രത്തിന് വീണ്ടും… വീണ്ടും ‘ലോട്ടറി’; പൊതുമേഖലാ ലാഭവിഹിതത്തിൽ ലക്ഷ്യം കടന്ന് കുതിപ്പ്
പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നുള്ള ലാഭവിഹിതമായി നടപ്പു സാമ്പത്തിക വർഷം (2024-25) കേന്ദ്രസർക്കാർ ഇതിനകം സ്വന്തമാക്കിയത് 59,638 കോടി രൂപ. കേന്ദ്രത്തിന്റെ പരിഷ്കരിച്ച ലക്ഷ്യമായ 55,000 കോടി രൂപയേക്കാൾ…
Read More » -
BUSINESS
വിട്ടുവീഴ്ചയില്ലെന്ന് ട്രംപ്; കത്തിക്കയറി സ്വർണം, പവൻ 64,000 ഭേദിച്ചു, യുഎസിന് ‘തിരിച്ചടി’ ഉറപ്പെന്ന് ചൈനയും കാനഡയും
ആഭരണപ്രിയർക്കും വിവാഹം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി വലിയതോതിൽ സ്വർണം വാങ്ങാൻ ശ്രമിക്കുന്നവർക്കും കൂടുതൽ ആശങ്കയുമായി സ്വർണവിലയിൽ ഇന്നു വൻ കുതിച്ചുകയറ്റം. ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ ചെയർമാനായ…
Read More » -
BUSINESS
സാമ്പത്തിക സാക്ഷരതയിൽ സ്ത്രീ‘ശക്തി’; ക്രെഡിറ്റ് സ്കോർ പരിപാലനത്തിലും തിളക്കമെന്ന് നിതി ആയോഗ് റിപ്പോർട്ട്
രാജ്യത്ത് സാമ്പത്തിക സാക്ഷരതയിലും വായ്പകൾ സ്വയം കൈകാര്യം ചെയ്യുന്നതിലും സ്ത്രീകളുടെ മുന്നേറ്റമെന്ന് നിതി ആയോഗിന്റെ റിപ്പോർട്ട്. 2024 ഡിസംബറിലെ കണക്കുപ്രകാരം 2.7 കോടി സ്ത്രീകൾ സ്വയം വായ്പകൾ…
Read More »